വീശിയടിച്ച് കാലവർഷക്കാറ്റ്; കാവിലുംപാറയിൽ വീടിന് മുകളിൽ ഇലക്ട്രിക്ക് പോസ്റ്റ് വീണു, ഒഴിവായത് വൻ അപകടം

വീശിയടിച്ച് കാലവർഷക്കാറ്റ്; കാവിലുംപാറയിൽ വീടിന് മുകളിൽ ഇലക്ട്രിക്ക് പോസ്റ്റ് വീണു, ഒഴിവായത് വൻ അപകടം
May 28, 2025 10:38 PM | By Jain Rosviya

കാവിലുംപാറ: (kuttiadi.truevisionnews.com)  കാവിലുംപാറ പഞ്ചായത്തിൽ നാശം വിതച്ച് കനത്ത കാറ്റ്. ഇലക്ട്രിക്ക് പോസ്റ്റ് വീണ് വീടിന് കേടുപാട് സംഭവിച്ചു. ഓടൻകാടുമ്മൽ താമസിക്കുന്ന വണ്ണത്താൻ കോട്ടേമ്മൽ കുമാരന്റെ വീടിന് മുകളിലാണ് ഇലക്ട്രിക്ക് പോസ്റ്റ് വീണത്.

ഇന്ന് ഉച്ചയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും സമീപത്തുള്ള ഇലക്ട്രിക് ലൈനിൽ മരം വീഴുകയായിരുന്നു. ഇതേ തുടർന്ന് ഇലക്ട്രിക് പോസ്റ്റും,ലൈനും വീടിന് മുകളിൽ പതിച്ചു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

Heavy winds Electric post falls house Kavilumpara

Next TV

Related Stories
തൊഴിലുറപ്പ് അട്ടിമറി: കുറ്റിയാടിയിൽ പ്രതിഷേധവുമായി ഭഗത് സിങ് പൊളിറ്റിക്കൽ ഫോറം

Dec 19, 2025 04:49 PM

തൊഴിലുറപ്പ് അട്ടിമറി: കുറ്റിയാടിയിൽ പ്രതിഷേധവുമായി ഭഗത് സിങ് പൊളിറ്റിക്കൽ ഫോറം

തൊഴിലുറപ്പ് അട്ടിമറി പ്രതിഷേധവുമായി ഭഗത് സിങ് പൊളിറ്റിക്കൽ...

Read More >>
ജാഗ്രതാ നിർദ്ദേശം; കായക്കൊടിയിൽ സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം, കർശന നടപടിയുമായി തൊട്ടിൽപ്പാലം പോലീസ്

Dec 19, 2025 03:22 PM

ജാഗ്രതാ നിർദ്ദേശം; കായക്കൊടിയിൽ സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം, കർശന നടപടിയുമായി തൊട്ടിൽപ്പാലം പോലീസ്

സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം, കർശന നടപടിയുമായി തൊട്ടിൽപ്പാലം...

Read More >>
കരുതലായി കാവിലുംപാറ: വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ നൽകി

Dec 19, 2025 11:00 AM

കരുതലായി കാവിലുംപാറ: വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ നൽകി

വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ...

Read More >>
കുറ്റ്യാടി ചുരത്തിൽ അപകടം; ചുരം ഇറങ്ങിവന്ന ലോറി ബ്രേക്ക് ഡൗണായി പിക്കപ്പ് വാനിനെ ഇടിച്ചു തെറിപ്പിച്ചു

Dec 18, 2025 02:46 PM

കുറ്റ്യാടി ചുരത്തിൽ അപകടം; ചുരം ഇറങ്ങിവന്ന ലോറി ബ്രേക്ക് ഡൗണായി പിക്കപ്പ് വാനിനെ ഇടിച്ചു തെറിപ്പിച്ചു

കുറ്റ്യാടി ചുരമിറങ്ങിയ ലോറി ബ്രേക്ക് നഷ്ടമായി പിക്കപ്പ് വാനിനെ ഇടിച്ചു...

Read More >>
Top Stories

News Roundup

Entertainment News