തൊഴിലുറപ്പ് അട്ടിമറി: കുറ്റിയാടിയിൽ പ്രതിഷേധവുമായി ഭഗത് സിങ് പൊളിറ്റിക്കൽ ഫോറം

തൊഴിലുറപ്പ് അട്ടിമറി: കുറ്റിയാടിയിൽ പ്രതിഷേധവുമായി ഭഗത് സിങ് പൊളിറ്റിക്കൽ ഫോറം
Dec 19, 2025 04:49 PM | By Kezia Baby

കുറ്റ്യാടി:(https://kuttiadi.truevisionnews.com/) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഭഗത് സിങ് പൊളിറ്റിക്കൽ ഫോറം പ്രതിഷേധിച്ചു. കേന്ദ്രഫണ്ട് വിഹിതം 60 ശതമാനമാക്കി കുറച്ചു സംസ്‌ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നീക്കത്തെ ചെറുക്കണമെന്നും പ്രതിഷേധത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ചടങ്ങിൽ സിപിഐ (എംഎൽ) റെഡ് സ്‌റ്റാർ സംസ്‌ഥാന കമ്മിറ്റി അംഗം കെ.ബാബുരാജ് ഉദ്ഘാടനം ചെയ്‌തു. ബിപിഎഫ് സം സ്‌ഥാന കമ്മിറ്റി അംഗം ടി.നാരായണൻ വട്ടോളി അധ്യക്ഷത വഹിച്ചു. സി.കെ.കരുണാകരൻ, കെ.ജയമോഹൻ, ഡൽഹി കേളപ്പൻ, സുധീർ പ്രകാശ്, കെ.കെ.രമേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

Bhagat Singh Political Forum protests against job guarantee scheme

Next TV

Related Stories
മൊകേരിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു

Apr 21, 2026 01:53 PM

മൊകേരിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു

മൊകേരിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾക്കെതിരെ പോലീസ്...

Read More >>
നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ഹാജിമാർക്ക് യാത്രയയപ്പ് നൽകി

Apr 21, 2026 10:40 AM

നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ഹാജിമാർക്ക് യാത്രയയപ്പ് നൽകി

നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ഹാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഉറവിടം തേടി; മഴക്കാല പൂർവ്വ ശുചീകരണം നടത്തി

Apr 20, 2026 11:44 AM

ഉറവിടം തേടി; മഴക്കാല പൂർവ്വ ശുചീകരണം നടത്തി

മഴക്കാല പൂർവ്വ ശുചീകരണം...

Read More >>
Top Stories

News Roundup

Entertainment News