Dec 19, 2025 11:00 AM

കുറ്റ്യാടി: (https://kuttiadi.truevisionnews.com/ ) കാവിലുംപാറ പഞ്ചായത്ത് വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സഹായക ഉപകരണങ്ങൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് അധ്യക്ഷയായി സ്ഥിരം സമിതി അധ്യക്ഷ സാലി സജി, കെ പി ശ്രീധരൻ, കെ വി തങ്കമണി, വി കെ സുരേന്ദ്രൻ, ടി കെ നുസ്രത്ത് എന്നിവർ സംസാരിച്ചു. പ്രനീഷ സ്വാഗതം പറഞ്ഞു

Content Highlight: Assistive devices provided to the elderly and the disabled

Next TV

Top Stories










News Roundup






Entertainment News