നാടിന് അഭിമാനം; എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ശ്രീബാലക്ക് സ്നേഹാദരം

നാടിന്  അഭിമാനം; എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ശ്രീബാലക്ക് സ്നേഹാദരം
May 23, 2025 02:14 PM | By Jain Rosviya

കായക്കൊടി: (kuttiadi.truevisionnews.com) ഈ വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ശ്രീബാലയ്ക്ക് ഡ്രൈവേഴ്‌സ് വാട്സപ്പ് കൂട്ടായ്മയുടെ സ്നേഹാദരം. ഡ്രൈവേഴ്‌സ് വാട്സപ്പ് കൂട്ടായ്മ മെമ്പർ ശ്രീകാന്ത് ഇടകുനിയിലിന്റെ മകളാണ് ശ്രീബാല.

സ്നേഹസമ്മാനമായ മൊമന്റോയും ഗിഫ്റ്റും ശ്രീകാന്തിന്റെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കയ ധ്യാൻ നന്ദ് ദേവ് കൈമാറി. ചടങ്ങിൽ വിനോദൻ ടി ടി, ലിനീഷ് എം.പി,സതീശൻ വി.പി,വിപിൻ നെല്ലിലായ്, ലിനീഷ് ചൂർക്കുഴി എന്നിവർ പങ്കെടുത്തു.

Sreebala achieved excellent results LSS exam

Next TV

Related Stories
പോസ്റ്റുമോർട്ടം പൂർത്തിയായി; തളീക്കരയിൽ ആത്മഹത്യ ചെയ്ത ജസീറയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി

Jun 7, 2025 06:04 PM

പോസ്റ്റുമോർട്ടം പൂർത്തിയായി; തളീക്കരയിൽ ആത്മഹത്യ ചെയ്ത ജസീറയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി

തളീക്കരയിൽ ആത്മഹത്യ ചെയ്ത ജസീറയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു...

Read More >>
വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും

Jun 7, 2025 03:52 PM

വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ...

Read More >>
കാഞ്ഞിരോളിപീടികയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് അപകടം

Jun 7, 2025 02:39 PM

കാഞ്ഞിരോളിപീടികയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് അപകടം

കാഞ്ഞിരോളിപീടികയിൽ കാർ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ച്...

Read More >>
കുറ്റ്യാടിയിൽ രാസലഹരി നല്‍കി പീഡനം: ഉടന്‍ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ കുന്നുമ്മല്‍ ഏരിയ കമ്മിറ്റി

Jun 7, 2025 02:28 PM

കുറ്റ്യാടിയിൽ രാസലഹരി നല്‍കി പീഡനം: ഉടന്‍ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ കുന്നുമ്മല്‍ ഏരിയ കമ്മിറ്റി

കുറ്റ്യാടിയിൽ രാസലഹരി നല്‍കി പീഡനം - ഉടന്‍ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ കുന്നുമ്മല്‍ ഏരിയ...

Read More >>
മക്കൾ കണ്ടത് ഫാനിൽ തൂങ്ങിയ ഉമ്മയെ; കാഞ്ഞിരോളിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

Jun 7, 2025 12:23 PM

മക്കൾ കണ്ടത് ഫാനിൽ തൂങ്ങിയ ഉമ്മയെ; കാഞ്ഞിരോളിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

തളീക്കര കാഞ്ഞിരോളിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത...

Read More >>
Top Stories










News Roundup