കുറ്റ്യാടി മുസ്ലിം യതീംഖാന സി.എസ്.കെ തങ്ങൾ ശരീഅത്ത് കോളേജ് ക്ലാസ്സിന് തുടക്കം

കുറ്റ്യാടി മുസ്ലിം യതീംഖാന സി.എസ്.കെ തങ്ങൾ ശരീഅത്ത് കോളേജ് ക്ലാസ്സിന് തുടക്കം
May 22, 2025 11:40 AM | By Jain Rosviya

കുറ്റ്യാടി : കുറ്റ്യാടി മുസ്ലിം യതീം ഖാന സി.എസ്.കെ തങ്ങൾ ശരിഅത്ത് കോളേജ് പുതിയ വിദ്യാർത്ഥികൾക്കുള്ള ക്ലാസ്സിന് തുടക്കം. പ്രിൻസിപ്പാൾ ടി വി സി അബ്‌ദുസ്സമദ് ഫൈസി അധ്യക്ഷനായി.

ബശീർ ബാഖവി കിഴിശ്ശേരി ഉദ്ഘാടനം ചെയ്‌തു. മാനേജർ സയ്യിദ് ശറഫുദ്ദീൻ ജിഫ്രി ആമുഖ ഭാഷണം നടത്തി. സൂപ്പി ഹാജി മർവ, നിസാർ ഫൈസി, ശംസുദ്ദീൻ താമരശ്ശേരി, അബ്‌ദുൽ ഹഖ് ഹുദവി, മുഹമ്മദ് ഹാഫിസ് റഹ്മാനി, നിസാമുദ്ദീൻ ബാഖവി, നൗഫൽ ഹുദവി സംസാരിച്ചു.

Kuttiadi Muslim Orphanage CSK Thangal Sharia College begins studies

Next TV

Related Stories
അഭിലാഷം പൂവണിയുന്നു;മഞ്ചക്കൽ, ഇളങ്ങാരംക്കോട്ട് കക്കൂഴി തോടിന് കുറുകെ പാലം യാഥാർത്ഥ്യമാകുന്നു

Nov 6, 2025 05:02 PM

അഭിലാഷം പൂവണിയുന്നു;മഞ്ചക്കൽ, ഇളങ്ങാരംക്കോട്ട് കക്കൂഴി തോടിന് കുറുകെ പാലം യാഥാർത്ഥ്യമാകുന്നു

അഭിലാഷം പൂവണിയുന്നു;മഞ്ചക്കൽ, ഇളങ്ങാരംക്കോട്ട് കക്കൂഴി തോടിന് കുറുകെ പാലം...

Read More >>
തൊട്ടിൽപ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

Nov 6, 2025 04:32 PM

തൊട്ടിൽപ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

തൊട്ടിൽപ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ്...

Read More >>
നവകേരള സദസ്സ്; ഒരു കോടി രൂപയുടെ അമ്പലക്കുളങ്ങര കനാൽ റോഡ് പ്രവൃത്തിക്ക് തുടക്കമായി

Nov 6, 2025 02:28 PM

നവകേരള സദസ്സ്; ഒരു കോടി രൂപയുടെ അമ്പലക്കുളങ്ങര കനാൽ റോഡ് പ്രവൃത്തിക്ക് തുടക്കമായി

നവകേരള സദസ്സ്; ഒരു കോടി രൂപയുടെ അമ്പലക്കുളങ്ങര കനാൽ റോഡ് പ്രവൃത്തിക്ക്...

Read More >>
പുത്തൻ രൂപം ; കുറ്റ്യാടി നവീകരിച്ച മത്സ്യമാർക്കറ്റ്  ഉദ്ഘാടനം ചെയ്തു

Nov 6, 2025 11:02 AM

പുത്തൻ രൂപം ; കുറ്റ്യാടി നവീകരിച്ച മത്സ്യമാർക്കറ്റ് ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി നവീകരിച്ച മത്സ്യമാർക്കറ്റ് ഉദ്ഘാടനം...

Read More >>
കുറ്റ്യാടിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 6.77 കോടി രൂപ അനുവദിച്ചു

Nov 5, 2025 07:53 PM

കുറ്റ്യാടിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 6.77 കോടി രൂപ അനുവദിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, കുറ്റ്യാടിക്ക് 6.77 കോടി രൂപ...

Read More >>
Top Stories