കുറ്റ്യാടി: (kuttiadi.truevisionnews.com) ഒളോടിത്താഴെ മിഷ്‌കാത്തുര്‍ ഉലും മദ്‌റസ ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം ചെയ്തു. സെക്രട്ടറി എം.പി സൂപ്പി പ്രകാശന കർമ്മം നിര്‍വഹിച്ചു. മദ്‌റസ മാനേജ്‌മെന്റിന്റെയും സ്റ്റാഫ് കൗണ്‍സിലിന്റെയും സഹകരണത്തോടെ എസ്.കെ. എസ്.ബി.വി യൂണിറ്റാണ് 'അല്‍ വാന്‍' എന്ന പേരില്‍ മാഗസിന്‍ തയാറാക്കിയത്.
സ്വദര്‍ മുഅല്ലിം അസീസ് മുസ്ലിയാര്‍ സ്റ്റു വാങ്ങി. മൊയ്തു, അബദുറഷീദ് നിസാമി, അലി മുസ്‌ലിയാര്‍, ഹമീദ് മുസ്‌ലിയാര്‍, ഷാഫി ഫൈസി വേളം, മുഹമ്മദ്, സ്വാലിഹ്, നാഫിഹ്, നദീം, കെ.സി മുഹമ്മദ്, ഹാഫിസ് പങ്കെടുത്തു.


Al Wan Mishkatur Ulum Madrasa launches digital magazine