കക്കട്ടിൽ :(kuttiadi.truevisionnews.com) 'ഭീകരവാദത്തിനെതിരെ മാനവികത' എന്ന മുദ്രാവാക്യമുയർത്തി സിപിഐഎം കുന്നുമ്മൽ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ സദസ്സ് സംഘടിപ്പിച്ചു. സദസ്സ് കക്കട്ടിലിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി കെ കെ സുരേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എ എം റഷീദ്. പി സി ഷൈജു, ഏരിയാ കമ്മിറ്റി അംഗം ടി പി മനോജ് എന്നിവർ സംസാരിച്ചു.
CPIM Kunnummal Area Committee holds humanitarian meeting against terrorism in Kakattil















































