'ലഹരിയാവാം കലകളോട്'; കോൽക്കളി അരങ്ങേറ്റവും വാർഷികാഘോഷവും ശ്രദ്ധേയമായി

'ലഹരിയാവാം കലകളോട്'; കോൽക്കളി അരങ്ങേറ്റവും വാർഷികാഘോഷവും ശ്രദ്ധേയമായി
Apr 27, 2025 08:15 PM | By Jain Rosviya

വേളം: (kuttiadi.truevisionnews.com) ലഹരിയാവാം കലകളോട് എന്ന സന്ദേശവുമായി വേളം കുളിക്കുന്ന് ചെന്താര രാജസൂയം കോൽക്കളി സംഘത്തിന്റെ എട്ടാംവാർഷികവും പി എം മഹേഷ് ഗുരുക്കൾ ചെമ്മരത്തൂർ പരിശീലിപ്പിച്ച വനിതകളുടെയും കുട്ടികളുടെയും കോൽക്കളി അരങ്ങേറ്റവും മിനി സ്റ്റേഡിയത്തിൽ നടന്നു.

കേരള ഫോക്ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലവ് ലിൻ ഉദ്ഘാടനം ചെയ്തു. പി പി ചന്ദ്രൻ അധ്യക്ഷനായി. പി എം കുമാരൻ, പി വത്സൻ, പി കെ സി അസീസ് എന്നിവർ സംസാരിച്ചു. പി സി ഷൈനു സ്വാഗതവും എം പി രജിലേഷ് നന്ദിയും പറഞ്ഞു.

തുടർന്ന് കോൽക്കളി മേഖലയിലെ ഗുരുക്കന്മാരെ ആദരിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ, 101 കലാകാരന്മാർ അണിനിരന്ന മെഗാ തച്ചോളികളി, താളക്കളി, രാജസൂയം കോൽക്കളി, ഒറ്റയും ചുഴിച്ചിലും തുടങ്ങിയ കോൽക്ക ളികളും അരങ്ങേറി

Kolkali anniversary celebrations velom kuttiadi

Next TV

Related Stories
'മാടൻമോക്ഷം' 16ന് കുറ്റ്യാടിയിൽ ; പ്രവേശന പാസ് വിതരണം തുടങ്ങി

Nov 2, 2025 08:15 PM

'മാടൻമോക്ഷം' 16ന് കുറ്റ്യാടിയിൽ ; പ്രവേശന പാസ് വിതരണം തുടങ്ങി

'മാടൻമോക്ഷം' , കേരള സംഗീത നാടക അക്കാദമി,...

Read More >>
അതി ദാരിദ്ര്യ വിമുക്തി; നേട്ടം ആഘോഷിച്ച് എൽ.ഡി.എഫ്, മുറുവശ്ശേരിയിൽ ജനകീയ സംഗമം

Nov 2, 2025 11:03 AM

അതി ദാരിദ്ര്യ വിമുക്തി; നേട്ടം ആഘോഷിച്ച് എൽ.ഡി.എഫ്, മുറുവശ്ശേരിയിൽ ജനകീയ സംഗമം

അതി ദാരിദ്ര്യ വിമുക്തി , മുറുവശ്ശേരിയിൽ എൽ.ഡി.എഫ് ജനകീയ...

Read More >>
ഭംഗികൂട്ടി സുന്ദരമായി; കുറ്റ്യാടി ടൗൺ സൗന്ദര്യവൽക്കരണം രണ്ടാം ഘട്ടം ഉദ്ഘാടനം

Nov 2, 2025 07:38 AM

ഭംഗികൂട്ടി സുന്ദരമായി; കുറ്റ്യാടി ടൗൺ സൗന്ദര്യവൽക്കരണം രണ്ടാം ഘട്ടം ഉദ്ഘാടനം

കുറ്റ്യാടി ടൗൺ , സൗന്ദര്യവൽക്കരണം , രണ്ടാം ഘട്ടം , ഉദ്ഘാടനം ...

Read More >>
'നാടിന് അർപ്പിച്ചു';മൊകേരി ഇ.എം.എസ്. ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

Nov 1, 2025 03:58 PM

'നാടിന് അർപ്പിച്ചു';മൊകേരി ഇ.എം.എസ്. ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

മൊകേരി ഇ.എം.എസ്. ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം...

Read More >>
വികസനമില്ലായ്മ: കുന്നമ്മലിനെതിരെ യുഡിഎഫിന്റെ 'കുറ്റപത്ര വിചാരണയാത്ര' തുടങ്ങി; വിദ്യാ ബാലകൃഷ്ണൻ പ്രകാശനം ചെയ്തു

Nov 1, 2025 11:29 AM

വികസനമില്ലായ്മ: കുന്നമ്മലിനെതിരെ യുഡിഎഫിന്റെ 'കുറ്റപത്ര വിചാരണയാത്ര' തുടങ്ങി; വിദ്യാ ബാലകൃഷ്ണൻ പ്രകാശനം ചെയ്തു

കുന്നമ്മലിനെതിരെ യുഡിഎഫിന്റെ 'കുറ്റപത്ര വിചാരണയാത്ര' തുടങ്ങി; വിദ്യാ ബാലകൃഷ്ണൻ പ്രകാശനം...

Read More >>
Top Stories

News Roundup

//Truevisionall