മൊകേരി: ( kuttiadi.truevisionnews.com) സംസ്ഥാന മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ച പുതിയ ജനക്ഷേമ പദ്ധതികളിൽ ആഹ്ലാദം പ്രകടിപ്പിച്ച് മൊകേരിയിൽ എൽ.ഡി.എഫ്. നേതൃത്വത്തിൽ വിശാലമായ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
പൊതു യോഗത്തിൽ പി നാണു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി സുരേഷ് ബാബു, സി പി ഐ എം ലോക്കൽ സെകട്ടറി കെ ശശി എൻ സി പി ജില്ലാ കമ്മിറ്റി അംഗം സി പി സജിത പ്രസംഗിച്ചു. പ്രകടനത്തിന് കെ സി വിജയൻ, എം പി കുഞ്ഞിരാമൻ, വി കെ റീത്ത, റീന സുരേഷ് എൻ വി ചന്ദ്രൻ, കെ ഗനീഷ് നേതൃത്വം നൽകി
LDF takes to the streets in Mokeri in support of the Chief Minister's welfare schemes
































.png)








