തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിൽ പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസ് ഓടിയത് ഒമ്പത് മാസം; ഒടുവിൽ പൂട്ട്

തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിൽ പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസ് ഓടിയത് ഒമ്പത് മാസം; ഒടുവിൽ പൂട്ട്
Apr 26, 2025 11:04 AM | By Anjali M T

കുറ്റ്യാടി:(kuttiadi.truevisionnews.com) പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസ് സർവ്വീസ് നടത്തിയത് ഒമ്പത് മാസം. തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിലെ കെ എൽ 18 വി 4745 നമ്പർ എന്ന ബസാണ് പെർമിറ്റില്ലാതെ നിരത്തിലിറങ്ങിയത്.

ഒടുവിൽ മത്സര ഓട്ടത്തിന് പിടികൂടിയപ്പോഴാണ് ബസിന് പെർമിറ്റ് ഇല്ലെന്ന് വ്യക്തമായത്. നിലവിൽ ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

#Private #bus #ran #Thottilpalam-Thalassery #route #without #permit #nine-months

Next TV

Related Stories
അപകടങ്ങൾ വർധിക്കുന്നു; കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളിൽ മിന്നല്‍ പരിശോധന

Aug 14, 2025 04:25 PM

അപകടങ്ങൾ വർധിക്കുന്നു; കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളിൽ മിന്നല്‍ പരിശോധന

കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളിൽ മിന്നല്‍...

Read More >>
പാഠം പഠിക്കാതെ; അപകട മുന്നറിയിപ്പുകൾ വകവയ്ക്കാതെ നിടുവാൽ പുഴയിലെ കുളി അപകടക്കെണിയാകുന്നു

Aug 14, 2025 02:14 PM

പാഠം പഠിക്കാതെ; അപകട മുന്നറിയിപ്പുകൾ വകവയ്ക്കാതെ നിടുവാൽ പുഴയിലെ കുളി അപകടക്കെണിയാകുന്നു

അപകട മുന്നറിയിപ്പുകൾ വകവയ്ക്കാതെ നിടുവാൽ പുഴയിലെ കുളി അപകടക്കെണിയാകുന്നു...

Read More >>
 കൈമെയ് മറന്ന്; കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനക്ക് കെ.എസ്.ഇ.ബിയുടെ സ്നേഹാദരം

Aug 14, 2025 12:09 PM

കൈമെയ് മറന്ന്; കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനക്ക് കെ.എസ്.ഇ.ബിയുടെ സ്നേഹാദരം

കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനക്ക് കെ.എസ്.ഇ.ബിയുടെ സ്നേഹാദരം...

Read More >>
കത്തയച്ച് പ്രതിഷേധം; ഇലക്ഷന്‍ കമ്മീഷന്‍ മറുപടി പറയണം -യൂത്ത് കോണ്‍ഗ്രസ്

Aug 14, 2025 11:34 AM

കത്തയച്ച് പ്രതിഷേധം; ഇലക്ഷന്‍ കമ്മീഷന്‍ മറുപടി പറയണം -യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോൺഗ്രസ് ഇലക്ഷൻ കമ്മീഷന് കത്തയച്ച് പ്രതിഷേധിച്ചു...

Read More >>
പാതി വഴിയിൽ; വേളം നാളികേര പാർക്ക് ഉടൻ ആരംഭിക്കണം -കർഷക കോൺഗ്രസ്

Aug 13, 2025 05:17 PM

പാതി വഴിയിൽ; വേളം നാളികേര പാർക്ക് ഉടൻ ആരംഭിക്കണം -കർഷക കോൺഗ്രസ്

വേളം നാളികേര പാർക്ക് ഉടൻ ആരംഭിക്കണമെന്ന് കർഷക...

Read More >>
പ്രതിഭകൾ മാറ്റുരച്ചു; മലര്‍വാടി ലിറ്റില്‍ സ്‌കോളര്‍ ഉപജില്ല മത്സരം ആവേശമായി

Aug 13, 2025 04:22 PM

പ്രതിഭകൾ മാറ്റുരച്ചു; മലര്‍വാടി ലിറ്റില്‍ സ്‌കോളര്‍ ഉപജില്ല മത്സരം ആവേശമായി

കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂളില്‍ മലര്‍വാടി ലിറ്റില്‍ സ്‌കോളര്‍ ഉപജില്ല മത്സരം ആവേശമായി...

Read More >>
Top Stories

News Roundup

GCC News

//Truevisionall