ഗതാഗത യോഗ്യം; കണ്ടോത്ത്കുനി- നരിപ്പറ്റ പോസ്റ്റ് ഓഫീസ് റോഡ് ഉദ്ഘാടനം ചെയ്തു

ഗതാഗത യോഗ്യം; കണ്ടോത്ത്കുനി- നരിപ്പറ്റ പോസ്റ്റ് ഓഫീസ് റോഡ് ഉദ്ഘാടനം ചെയ്തു
Apr 19, 2025 12:42 PM | By Anjali M T

കക്കട്ടില്‍:(kuttiadi.truevisionnews.com) കണ്ടോത്ത്കുനി- നരിപ്പറ്റ പോസ്റ്റ് ഓഫീസ് റോഡ് ജെബി മേത്തര്‍ എം.പി ഉദ്ഘാടനം ചെയ്തു. എം.പി ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപ ചിലവിലാണ് പോതുകണ്ടി മുക്ക് മുതല്‍ ചങ്ങാരോത്ത് മദ്രസ വരെ റോഡ് ഗതാഗതയോഗ്യമാക്കിയത്.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി വിശ്വനാഥന്‍ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പര്‍ സജിത സുധാകരന്‍, സി.കെ നാണു, കെ.പി നാണു, റോഡ് കണ്‍വീനവര്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.

#Transportable#Kandothkuni#Naripatta #PostOffice#road #inaugurated

Next TV

Related Stories
'യാത്ര പാലത്തിലൂടെ'; കാവിലുംപാറ കാരിമുണ്ട പാലം കല്ലിട്ടു

Nov 7, 2025 04:10 PM

'യാത്ര പാലത്തിലൂടെ'; കാവിലുംപാറ കാരിമുണ്ട പാലം കല്ലിട്ടു

കുറ്റ്യാടി തൊട്ടിൽപ്പാലം കാവിലുംപാറ കാരിമുണ്ട പാലം...

Read More >>
പരാതി;വേളത്ത് ദമ്പതികളെ തടഞ്ഞ് നിർത്തി മർദ്ദിച്ചതായി പരാതി

Nov 7, 2025 12:46 PM

പരാതി;വേളത്ത് ദമ്പതികളെ തടഞ്ഞ് നിർത്തി മർദ്ദിച്ചതായി പരാതി

വേളത്ത് ദമ്പതികളെ തടഞ്ഞ് നിർത്തി മർദ്ദിച്ചതായി...

Read More >>
'കൂടുതൽ സൗകര്യം'; കുറ്റ്യാടി താലൂക്ക് ആശുപത്രി നവീകരിച്ച വാർഡും ഒപി ബ്ലോക്കും തുറന്നു

Nov 7, 2025 11:28 AM

'കൂടുതൽ സൗകര്യം'; കുറ്റ്യാടി താലൂക്ക് ആശുപത്രി നവീകരിച്ച വാർഡും ഒപി ബ്ലോക്കും തുറന്നു

കുറ്റ്യാടി താലൂക്ക് ആശുപത്രി നവീകരിച്ച വാർഡും ഒപി ബ്ലോക്കും...

Read More >>
അഭിലാഷം പൂവണിയുന്നു;മഞ്ചക്കൽ, ഇളങ്ങാരംക്കോട്ട് കക്കൂഴി തോടിന് കുറുകെ പാലം യാഥാർത്ഥ്യമാകുന്നു

Nov 6, 2025 05:02 PM

അഭിലാഷം പൂവണിയുന്നു;മഞ്ചക്കൽ, ഇളങ്ങാരംക്കോട്ട് കക്കൂഴി തോടിന് കുറുകെ പാലം യാഥാർത്ഥ്യമാകുന്നു

അഭിലാഷം പൂവണിയുന്നു;മഞ്ചക്കൽ, ഇളങ്ങാരംക്കോട്ട് കക്കൂഴി തോടിന് കുറുകെ പാലം...

Read More >>
തൊട്ടിൽപ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

Nov 6, 2025 04:32 PM

തൊട്ടിൽപ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

തൊട്ടിൽപ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ്...

Read More >>
നവകേരള സദസ്സ്; ഒരു കോടി രൂപയുടെ അമ്പലക്കുളങ്ങര കനാൽ റോഡ് പ്രവൃത്തിക്ക് തുടക്കമായി

Nov 6, 2025 02:28 PM

നവകേരള സദസ്സ്; ഒരു കോടി രൂപയുടെ അമ്പലക്കുളങ്ങര കനാൽ റോഡ് പ്രവൃത്തിക്ക് തുടക്കമായി

നവകേരള സദസ്സ്; ഒരു കോടി രൂപയുടെ അമ്പലക്കുളങ്ങര കനാൽ റോഡ് പ്രവൃത്തിക്ക്...

Read More >>
Top Stories

News Roundup