കുടുംബ സംഗമം; പൊതു പ്രവർത്തകർക്ക് മാതൃകയായി തീർന്ന മഹാനായിരുന്നു ഗാന്ധിജി -മുനീർ എരവത്ത്

കുടുംബ സംഗമം; പൊതു പ്രവർത്തകർക്ക് മാതൃകയായി തീർന്ന മഹാനായിരുന്നു ഗാന്ധിജി -മുനീർ എരവത്ത്
Mar 24, 2025 03:06 PM | By Jain Rosviya

കായക്കൊടി: കഠിനമായ പ്രതിസന്ധി ഘട്ടങ്ങളിലും സത്യം, അഹിംസ തുടങ്ങിയ' മൂല്യങ്ങളിൽ അടിയുറച്ച് പ്രവർത്തിക്കുകയും അത് ജീവിതചര്യയാക്കുകയും ചെയ്ത്പൊതു പ്രവർത്തകർക്ക് മാതൃകയായി തീർന്ന മഹാനായിരുന്നു ഗാന്ധിജി എന്ന് ഡി.സി.സി ജനൽ'സെക്രട്ടറി മുനീർ എരവത്ത് പറഞ്ഞു.

കായക്കൊടി 'മണ്ഡലം 11, 12വാർഡ്‌ കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡൻ്റായതിൻ്റെ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.പി. പത്മനാഭൻ അദ്ധ്യക്ഷനായി. സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി കാവിൽ പി. മാധവൻ മുഖ്യ പ്രഭാഷണം നടത്തി. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ധ്യ കരണ്ടോട്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജമാൻ കോരങ്കോട്ട്, മണ്ഡലം പ്രസിഡൻ്റ് കെ.പി. ബിജു, സജിഷ എടക്കുടി, പി.കെ. സുരേഷ്, കെ. എം. രഘുനാഥ്, സി.കെ. ബാലകൃഷ്ണൻ, വി.വിജേഷ്, ഒ.രവീന്ദ്രൻ, ഇ. ലോഹിതാക്ഷൻ, ഒ. പി. മനോജ്, കെ.പി. ഹമീദ്, എൻ.സി.കുമാരൻ, പി.സി രവീന്ദ്രൻ, കെ. എസ്. അജിതകുമാരി, സി.പി. കുമാരൻ തുടങ്ങിയവർ സംസാരിച്ചു.

#Family #reunion #Gandhiji #great #man #became #role #model #public #workers #MuneerEravath

Next TV

Related Stories
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

May 7, 2025 09:44 PM

വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു...

Read More >>
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

May 7, 2025 08:24 PM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ്...

Read More >>
Top Stories