നരിപ്പറ്റ: (kuttiadi.truevisionnews.com) നികുതി കൊള്ള അവസാനിപ്പിക്കുക, സംസ്ഥാന ബജിറ്റിലെ ജന ദ്രോഹ നിർദ്ദേശങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നരിപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നരിപ്പറ്റ വില്ലജ് ഓഫീസിന് മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി. കെ. നാണുവിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജമാൽ കോരകോട് ഉദ്ഘാടനം ചെയ്തു.


പി. അരവിന്ദൻ മാസ്റ്റർ, ടി. പി. വിശ്വനാഥൻ, കുഞ്ഞി ക്കണ്ണൻ. എം,മുകുന്ദൻ മരുതോങ്കര,അച്യുതൻ കെ,ഭാസ്കരൻ കോയൽ,ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ സജിത സുധാകരൻ, ലേഖ. കെ, ഹരിപ്രസാദ്,ചന്ദ്രൻ കല്ലാനാണ്ടി, ഫാറൂഖ് കാണം കണ്ടി, അഷറഫ്. ,മണ്ടോക്കണ്ടി,മാർട്ടിൻ തോമസ്,ശശി തീനൂർ, ആർ. കെ. അനീഷ്, ഹരീഷ് കൈവേലി തുടങ്ങിയവർ സംസാരിച്ചു.
#State #Budget #Congress #organized #dharna #Naripatta #village #office