നരിപ്പറ്റ: (kuttiadi.truevisionnews.com) നമ്പ്യത്താംകുണ്ടിലെ മണ്ണൻകണ്ടി കുഞ്ഞബ്‌ദുല്ല ഹാജി (65) അന്തരിച്ചു.
ഭാര്യ: ജമീല.
മക്കൾ: മുസ്തഫ (ഖത്തർ), മുനീർ ദാരിമി, മൈമൂനത്ത്, മുഹ്‌സിന.
മരുമക്കൾ: മുനീർ (വാണിമേൽ), മുഹമ്മദലി, ശഹാന, അർഷിന.
#Mannankandi #KunjabdullahHaji #passed #away