നരിപ്പറ്റ: (kuttiadi.truevisionnews.com) നരിപ്പറ്റ അരക്കണ്ടി മമ്മൂ ഹാജി (77) മരണപ്പെട്ടു.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6778b7de7cf22_ad-image.jpg)
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6773c914efc38_LULU DECEMBER.jpg)
മക്കൾ: അഹമ്മദ് കുട്ടി (ഖത്തർ) റസിയ, റഷീദ, റമീസ, റസീന,റജിലടീച്ചർ (വാണിമേൽ എം യു.പി)ജാമാതാക്കൾ കവൂർ സലാം, നൗഷാദ് (ചീക്കോന്ന് ജയ്ഹിന്ദ് മെഡിക്കൽസ് നാദാപുരം) സലീം മാസ്റ്റർ ടി പി ( നാദാപുരം എം യു .പി) ഫൈസൽ എ.ടി.( സിക്രട്ടറി ഖത്തർ കെ.എം.സി.സി നാദാപുരം മണ്ഡലം) മുജീബ് റഹ്മാൻ കടമേരി (ഖത്തർ)
സഹോദരങ്ങൾ: സുപ്പി ഹാജി, സഫിയ ഹജജുബ പീറ്റയുള്ള പാമ്പത്ത് പരേതരായ കുഞ്ഞമ്മദ് ഹാജി, അലി ഹാജി, മൊയ്തു ഹാജി, അബ്ദുല്ല ഹാജി, കുഞ്ഞി പാത്തു ഹജജുമ്മ (കല്ലാച്ചി) കുഞ്ഞാമി ഹജജുമ്മ (മുണ്ടോ ലകണ്ടി), ബിയ്യാത്തു ഹജ്ജുമ്മ (പേരോട് ) അയിശു ഹജജുമ്മ (നരിപ്പറ്റ)കദീശ, മറിയം (പണിക്കർ വീട്ടിൽ)
മയ്യത്ത് നിസ്ക്കാരം ഇന്ന് വൈകീട്ട് 5.30ന് വാണിമേൽ ജുമുഅത്ത് പള്ളിയിൽ
#Arakandi #MamooHaji #passedaway