#Obituary | നാവത്ത് അജിത ഗംഗാധരൻ അന്തരിച്ചു

#Obituary | നാവത്ത് അജിത ഗംഗാധരൻ അന്തരിച്ചു
Jan 14, 2025 10:56 AM | By akhilap

തളീക്കര: (kuttiadi.truevisionnews.com) കാഞ്ഞിരോളിയിലെ നാവത്ത് അജിത ഗംഗാധരൻ (57) അന്തരിച്ചു.

കാഞ്ഞിരോളി ഗ്രാമശ്രീ ഗ്രന്ഥാലയം ലൈബ്രേറിയൻ ആയിരുന്നു.

ഭർത്താവ് പരേതനായ നാവത്ത് ഗംഗാധരൻ. മക്കൾ: അശ്വിൻ, അശ്വതി (പുറമേരി ഗ്രാമ പഞ്ചായത്ത്) .

മരുമക്കൾ: ഷെറിൻ രാജ് (ഖത്തർ),വർഷ തെക്കേവീട്ടിൽ.

സഹോദരങ്ങൾ: ശാന്ത, രാമകൃഷ്ണൻ, രവീന്ദ്രൻ, സുരേഷ് ബാബു, രജിത, പ്രമോദ്, പ്രശാന്ത്.

സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ.

#Navath #AjithaGangadharan #passedaway

Next TV

Related Stories
#Obituary | നരിക്കൂട്ടുംചാൽ കൂരാറ മാണി അന്തരിച്ചു

Jan 12, 2025 02:42 PM

#Obituary | നരിക്കൂട്ടുംചാൽ കൂരാറ മാണി അന്തരിച്ചു

നരിക്കൂട്ടുംചാൽ കൂരാറ മാണി (78)...

Read More >>
#Obituary | ഊരത്ത് നൊട്ടിക്കണ്ടി നാരായണിയമ്മ അന്തരിച്ചു

Jan 12, 2025 10:27 AM

#Obituary | ഊരത്ത് നൊട്ടിക്കണ്ടി നാരായണിയമ്മ അന്തരിച്ചു

പരേതനായ ഊരത്ത് നൊട്ടിക്കണ്ടി കൃഷ്ണൻനായരുടെ ഭാര്യ നാരായണിയമ്മ...

Read More >>
#Obituary | എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി അന്തരിച്ചു

Jan 6, 2025 10:02 PM

#Obituary | എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി അന്തരിച്ചു

കർമശാസ്ത്ര പണ്ഡിതനും ദീർഘകാലം മരുതോങ്കര ജുമാ മസ്കിദ് ഖാസിയുമായിരുന്ന എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി (83)...

Read More >>
#Obituary | പള്ളിയത്ത് നൊച്ചാട്ട് ഖദീജ അന്തരിച്ചു

Jan 6, 2025 12:10 PM

#Obituary | പള്ളിയത്ത് നൊച്ചാട്ട് ഖദീജ അന്തരിച്ചു

പള്ളിയത്ത് നൊച്ചാട്ട് പരേതനായ ഇബ്രാഹിം ഹാജിയുടെ ഭാര്യ ഖദിജ(75)...

Read More >>
#Obituary | തിനൂരിലെ കായക്കൂൽ അബ്ദുല്ല അന്തരിച്ചു

Dec 30, 2024 07:58 PM

#Obituary | തിനൂരിലെ കായക്കൂൽ അബ്ദുല്ല അന്തരിച്ചു

തിനൂരിലെ കായക്കൂൽ അബ്ദുല്ല (73)...

Read More >>
#Obituary | പള്ള്യാറക്കെണ്ടി നാസർ അന്തരിച്ചു

Dec 16, 2024 11:38 PM

#Obituary | പള്ള്യാറക്കെണ്ടി നാസർ അന്തരിച്ചു

പരേതനായ പള്ള്യാറക്കണ്ടി കുഞ്ഞബ്ദുല്ലയുടെയും കുഞ്ഞയിശയുടെയും...

Read More >>
Top Stories

News Roundup

Entertainment News