Featured

റോഡ് നവീകരണം; വലകെട്ട് കൈപ്രം കടവ് റോഡിൽ വാഹന ഗതാഗതം നിരോധിച്ചു

News |
Feb 4, 2025 11:25 AM

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി വലകെട്ട് കൈപ്രം കടവ് റോഡിൽ ബിഎം ആൻഡ് ബിസി പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി കഴിയുന്നവരെ ഗതാഗതം നിരോധിച്ചു.

പകരം തെക്കേടത്ത്കടവ് പാലം റോഡും പെരുവയൽ പള്ളിയത്ത് റോഡും മറ്റ് റോഡുകളും ഉപയോഗിക്കണം.

#Work #going #Kaipram #Quay #Road #cordoned #off #Kuttyadi #commuters #roads

Next TV

Top Stories