കുറ്റ്യാടി: (kuttiadi.truevisionnews.com) കരണ്ടോട് വേപ്പറേമ്മൽ കണ്ണൻ (75) അന്തരിച്ചു.
ഭാര്യ: ജാനു
മക്കൾ: ശ്രീജ, ശ്രീനിവാസൻ (വർക്ക് ഷോപ്പ് കുറ്റ്യാടി) മോളി
മരുമക്കൾ: ശശീന്ദ്രൻ (അരൂർ) സജില (പള്ളിയത്ത് ) ബാബു (പട്ടർകുളങ്ങര)
സഹോദരങ്ങൾ: മാതു, ചാത്തു, പരേതയായ മാണി
സഞ്ചയനം: തിങ്കളാഴ്ച
#Veperemmal #Kannan #passedaway