കുറ്റ്യാടി: (kuttiadi.truevisionnews.com) യുവാവിനെ മർദിച്ച രണ്ടുപേർ അറസ്റ്റിൽ. കക്കട്ടിലെ യൂത്ത് കോൺഗ്രസ് നേതാവായ ലിഗേഷ്, സഹോദരൻ പേരനക്കണ്ടി കമലഹാസൻ എന്നിവരെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 26ന് പുലർച്ചെ ഒന്നോടെയാണ് അമ്പലക്കുളങ്ങരയിലെ കല്യാണവീട്ടിൽ വച്ച് ചീട്ട് കളിച്ചത് ചോദ്യം ചെയ്ത യുവാവിനെ പ്രതികൾ ക്രൂരമായി മർദിച്ചത്.
#young #man #interrogated #playing #cards #wedding #beaten #up #Two #people #arrested