കക്കട്ടിൽ: (kuttiadi.truevisionnews.com) അമ്പലക്കുളങ്ങരയിലെ കോൺഗ്രസ് മുൻ ഭാരവാഹിയും പൊതുപ്രവർത്തകനും അമ്പലക്കുളങ്ങര ക്ഷേത്രം ട്രസ്റ്റി ബോർഡ് അംഗവുമായ ചീളിൽ നാണുവിന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു.
വാർഡ് അംഗം എം.ഷിബിൻ അധ്യക്ഷത വഹിച്ചു.


വി.എം.ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, രസിൽ, എലിയാറ ആനന്ദൻ, ജമാൽ മൊകേരി, കെ.സി.കുമാരൻ, എം.ടി.ആനന്ദൻ, എം.ടി.രവീന്ദ്രൻ, അനന്തൻ കുനിയിൽ, എ.കെ.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
#commemoration #Condolences #Nanus #death #Cheel