കുറ്റ്യാടി: (kuttiadi.truevisionnews.com) പാനീസ് സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണ സമ്മേളനം നടത്തി.
ജയചന്ദ്രൻ മൊകേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ.എസ്. അബ്ദുല്ല അധ്യക്ഷത വഹിച്ചു.
കെ. പ്രേമൻ, അഹമ്മദ് മൂന്നാംകൈ, സി.കെ. കരുണാകരൻ, മൊയ്തു കണ്ണൻകോടൻ, ശശികുമാർ ഊരത്ത്, ജമാൽ പാറക്കൽ, രമേശ് ബാബു കാക്കന്നൂർ, നാസർ തയ്യുള്ളതിൽ, കേളു തൊട്ടിൽപാലം, റഫീകുദ്ധീൻ പാലേരി, ബാബു മമ്പള്ളി,ഇ.വി മൊയ്തു, അഷ്റഫ് കൊല്ലാണ്ടി,കെ. അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.
#Panese #Literary #Society #MTVasudevanNair #PJayachandran #conducted #memorial #service