#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല
Jan 10, 2025 11:46 AM | By akhilap

വേളം:(kuttiadi.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുക്കിയിരിക്കുന്നു .

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ.

#Affordable #Best #Family #Packages #Fun #doesnt #have #to #cost #any #more

Next TV

Related Stories
കുറ്റ്യാടി നാലാം വാർഡിൽ വിജയക്കൊടി പാറിച്ച് എൽഡിഎഫ്

Dec 13, 2025 11:12 AM

കുറ്റ്യാടി നാലാം വാർഡിൽ വിജയക്കൊടി പാറിച്ച് എൽഡിഎഫ്

കുറ്റ്യാടി നാലാം വാർഡിൽ വിജയക്കൊടി പാറിച്ച്...

Read More >>
കായക്കൊടി ഇടതുപക്ഷത്തിനൊപ്പം; അഞ്ചുവർഡുകളിലും എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് മിന്നും വിജയം

Dec 13, 2025 10:34 AM

കായക്കൊടി ഇടതുപക്ഷത്തിനൊപ്പം; അഞ്ചുവർഡുകളിലും എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് മിന്നും വിജയം

കായക്കൊടി പഞ്ചായത്ത് , അഞ്ചു വർഡുകളിലും എൽ ഡി എഫ് സ്ഥാനാർത്ഥികൾ, വോട്ടെണ്ണൽ...

Read More >>
കുറ്റ്യാടിയിലെ മൂന്നാം വാർഡിൽ യുഡിഎഫിന് വിജയം

Dec 13, 2025 09:39 AM

കുറ്റ്യാടിയിലെ മൂന്നാം വാർഡിൽ യുഡിഎഫിന് വിജയം

കുറ്റ്യാടിയിലെ മൂന്നാം വാർഡിൽ യുഡിഎഫിന്...

Read More >>
കായക്കൊടിയിൽ എൽഡിഎഫിന്റെ തേരോട്ടം;  ഗ്രാമപഞ്ചായത്തിലെ ഒന്ന് , മൂന്ന് , നാല് ,വാർഡുകളിൽ ചെങ്കൊടിയേന്തി

Dec 13, 2025 09:25 AM

കായക്കൊടിയിൽ എൽഡിഎഫിന്റെ തേരോട്ടം; ഗ്രാമപഞ്ചായത്തിലെ ഒന്ന് , മൂന്ന് , നാല് ,വാർഡുകളിൽ ചെങ്കൊടിയേന്തി

കായക്കൊടിയിൽ എൽഡിഎഫിന്റെ തേരോട്ടം, തദ്ദേശതെരഞ്ഞെടുപ്പ് , വോട്ടെണ്ണൽ...

Read More >>
ചുവപ്പിനെ ചേർത്ത് കുറ്റ്യാടി ; ഒന്നാം വാർഡിൽ വിജയക്കൊടി പാറിച്ച്  എൽഡിഎഫ് സ്ഥാനാർഥി എൻ പി പുരുഷു

Dec 13, 2025 08:52 AM

ചുവപ്പിനെ ചേർത്ത് കുറ്റ്യാടി ; ഒന്നാം വാർഡിൽ വിജയക്കൊടി പാറിച്ച് എൽഡിഎഫ് സ്ഥാനാർഥി എൻ പി പുരുഷു

തദ്ദേശതെരഞ്ഞെടുപ്പ് , കുറ്റ്യാടി ഒന്നാം വാർഡിൽ , എൽ ഡി എഫ് സ്ഥാനാർഥി എൻ പി...

Read More >>
Top Stories