#Youthleague | യൂത്ത് ലീഗ് ഭിക്ഷാസമരം; കാവിലുംപാറയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് വിതരണം മുടങ്ങി

#Youthleague | യൂത്ത് ലീഗ് ഭിക്ഷാസമരം; കാവിലുംപാറയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് വിതരണം മുടങ്ങി
Nov 30, 2024 07:48 PM | By Jain Rosviya

തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com)  മാസങ്ങളായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് നൽകാത്ത കാവിലുംപാറ ഗ്രാമ പഞ്ചായ്ത്ത് നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ ഭിക്ഷ സമരം നടത്തി.

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്ക് സ്കോളർഷിപ്പ് നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു.

ഭിന്നശേഷിക്കാരായ മക്കളെ പരിപാലിക്കേണ്ടതിനാൽ ജോലിക്ക് പോകാൻ പോലും കഴിയാതെ പ്രയാസപ്പെടുന്ന നിരവധി കുടുംബങ്ങളാണ് സ്കോളർഷിപ്പ് മുടങ്ങിയത് കാരണം ബുദ്ധിമുട്ടിലായത്.

നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സിക്രട്ടറി ഹാരിസ് ഈന്തുളളതിൽ സമരം ഉദ്ഘാടനം ചെയ്തു.

സി മുഹമ്മദ് ഫാസിൽ അധ്യക്ഷത വഹിച്ചു.

വി സൂപ്പി,സി എച്ച് സൈതലവി,കെ പി ശംസീർ മാസ്റ്റർ,അജ്മൽ തങ്ങൾസ്,സി പി കുഞ്ഞമ്മദ്,കെ പി ബഷീർ,കുനിയിൽ കുഞ്ഞബ്ദുല്ല,അരീക്കൽ വഹീദ,കെ പി നഷ്മ,ടി കെ നുസ്രത്ത്,കെ പി സൗദ,അൻസാർ കുണ്ടുതോട്,നിസാം കറപ്പയിൽ സംസാരിച്ചു.

കെ.പി ഇസ്മായിൽ സ്വാഗതവും ഒ കെ അബ്ദു സമദ് നന്ദിയും പറഞ്ഞു.

#Youth #League #Begging #Distribution #scholarship #differently #abled #students #stopped #Kavilumpara

Next TV

Related Stories
പുതിയ ഇടം; കൂടൽ അങ്കണവാടി ഹാള്‍ ഉദ്ഘാടനം വർണാഭമായി

Aug 21, 2025 12:46 PM

പുതിയ ഇടം; കൂടൽ അങ്കണവാടി ഹാള്‍ ഉദ്ഘാടനം വർണാഭമായി

പുതിയ ഇടം; കൂടൽ അങ്കണവാടി ഹാള്‍ ഉദ്ഘാടനം...

Read More >>
ആത്മ പദ്ധതി; മൊകേരിയിൽ ഫാർമേഴ്‌സ് അഡ്വൈസറി കമ്മിറ്റി യോഗം സംഘടിപ്പിച്ചു

Aug 20, 2025 05:49 PM

ആത്മ പദ്ധതി; മൊകേരിയിൽ ഫാർമേഴ്‌സ് അഡ്വൈസറി കമ്മിറ്റി യോഗം സംഘടിപ്പിച്ചു

ആത്മ പദ്ധതി; മൊകേരിയിൽ ഫാർമേഴ്‌സ് അഡ്വൈസറി കമ്മിറ്റി യോഗം...

Read More >>
'എന്നും സാധാരണക്കാരൻ്റെ ശബ്ദമായിരുന്നു വി.എസ് '-പി. മോഹനൻ മാസ്റ്റർ

Aug 20, 2025 04:37 PM

'എന്നും സാധാരണക്കാരൻ്റെ ശബ്ദമായിരുന്നു വി.എസ് '-പി. മോഹനൻ മാസ്റ്റർ

കക്കട്ടിൽ അനുസ്മരണ യോഗത്തിൽ വി.എസ് നെ അനുസ്മരിച്ചു പി. മോഹൻ മാസ്റ്റർ...

Read More >>
എം സി കുമാരൻ മാസ്റ്റർ സ്മരണ; പെയിൻ ആൻഡ് പാലിയേറ്റീവിന് വീൽ ചെയർ കൈമാറി

Aug 20, 2025 02:21 PM

എം സി കുമാരൻ മാസ്റ്റർ സ്മരണ; പെയിൻ ആൻഡ് പാലിയേറ്റീവിന് വീൽ ചെയർ കൈമാറി

എം സി കുമാരൻ മാസ്റ്റർ സ്മരണ; പെയിൻ ആൻഡ് പാലിയേറ്റീവിന് വീൽ ചെയർ...

Read More >>
ശുചിത്വ പരിശോധന; നരിപ്പറ്റയിൽ രണ്ട് ഭക്ഷണശാലകൾ പൂട്ടാൻ ആരോഗ്യ വകുപ്പ് നോട്ടീസ്

Aug 19, 2025 04:52 PM

ശുചിത്വ പരിശോധന; നരിപ്പറ്റയിൽ രണ്ട് ഭക്ഷണശാലകൾ പൂട്ടാൻ ആരോഗ്യ വകുപ്പ് നോട്ടീസ്

ശുചിത്വ പരിശോധന; നരിപ്പറ്റയിൽ രണ്ട് ഭക്ഷണശാലകൾ പൂട്ടാൻ ആരോഗ്യ വകുപ്പ്...

Read More >>
കർഷകർ ദുരിതത്തിൽ; കുറ്റ്യാടിയിലെ മലയോര മേഖലയിൽ കനത്ത മഴ, കാർഷിക വിളകൾ നശിക്കുന്നു

Aug 19, 2025 02:19 PM

കർഷകർ ദുരിതത്തിൽ; കുറ്റ്യാടിയിലെ മലയോര മേഖലയിൽ കനത്ത മഴ, കാർഷിക വിളകൾ നശിക്കുന്നു

കർഷകർ ദുരിതത്തിൽ; കുറ്റ്യാടിയിലെ മലയോര മേഖലയിൽ കനത്ത മഴ, കാർഷിക വിളകൾ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall