#CPIM | വനിതാ സംഗമം; സിപിഐ എം കുന്നുമ്മൽ ഏരിയാ സമ്മേളനം 23, 24 തീയ്യതികളിൽ

#CPIM | വനിതാ സംഗമം; സിപിഐ എം കുന്നുമ്മൽ ഏരിയാ സമ്മേളനം  23, 24 തീയ്യതികളിൽ
Nov 11, 2024 03:19 PM | By akhilap

കുന്നുമ്മൽ:(kuttiadi.truevisionnews.com) സിപിഐ എം കുന്നുമ്മൽ ഏരിയാ സമ്മേളനം 23, 24 തീ യതികളിലായി കൈവേലി യിൽ നടക്കുന്നതിന്റെ ഭാഗമായി വനിതാ സംഗമം സംഘടി പ്പിച്ചു.

ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു;

എൻ കെ ലില അധ്യക്ഷയായി.

മഹിളാ അസോസിയേ ഷൻ ജില്ലാ പ്രസിഡൻ്റ് ഡി ദീപ, സിപിഐ എം കുന്നു മ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ് എന്നിവർ സംസാരിച്ചു.

സി എം യശോദസ്വാഗതവും രാധിക ചിറയിൽ നന്ദിയും പറഞ്ഞു.

#CPIM #Kunnummal #Area #Conference #23rd #24th

Next TV

Related Stories
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം നാടിന് സമർപ്പിച്ച്  മന്ത്രി എം ബി രാജേഷ്

Oct 21, 2025 09:48 PM

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം നാടിന് സമർപ്പിച്ച് മന്ത്രി എം ബി രാജേഷ്

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം നാടിന് സമർപ്പിച്ച് മന്ത്രി എം ബി രാജേഷ്...

Read More >>
'പദയാത്ര';വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കണം,എസ്ഡിപിഐ

Oct 21, 2025 11:17 AM

'പദയാത്ര';വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കണം,എസ്ഡിപിഐ

'പദയാത്ര';വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ...

Read More >>
'ഇരുട്ടിൽ കുടുങ്ങി' ; ഹൈമാസ് ലൈറ്റും തെരുവ് വിളക്കുകളും കത്തുന്നില്ല, നടപടി വേണമെന്ന് യുഡിഎഫ്

Oct 21, 2025 10:50 AM

'ഇരുട്ടിൽ കുടുങ്ങി' ; ഹൈമാസ് ലൈറ്റും തെരുവ് വിളക്കുകളും കത്തുന്നില്ല, നടപടി വേണമെന്ന് യുഡിഎഫ്

'ഇരുട്ടിൽ കുടുങ്ങി' ; ഹൈമാസ് ലൈറ്റും തെരുവ് വിളക്കുകളും കത്തുന്നില്ല, നടപടി വേണമെന്ന്...

Read More >>
കായക്കൊടിയിൽ വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Oct 20, 2025 10:13 PM

കായക്കൊടിയിൽ വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

കായക്കൊടിയിൽ വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ്...

Read More >>
സൗന്ദര്യ സങ്കൽപ്പങ്ങൾക്ക്  നിറം പകരാൻ; കുറ്റ്യാടിയിൽ അബല്ല ഡിസൈൻസ് ഉദ്ഘാടനം ചെയ്തു

Oct 20, 2025 04:38 PM

സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് നിറം പകരാൻ; കുറ്റ്യാടിയിൽ അബല്ല ഡിസൈൻസ് ഉദ്ഘാടനം ചെയ്തു

സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് നിറം പകരാൻ; കുറ്റ്യാടിയിൽ അബല്ല ഡിസൈൻസ് ഉദ്ഘാടനം...

Read More >>
വികസന മുന്നേറ്റം ചര്‍ച്ചയാക്കി കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

Oct 20, 2025 04:22 PM

വികസന മുന്നേറ്റം ചര്‍ച്ചയാക്കി കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വികസന മുന്നേറ്റം ചര്‍ച്ചയാക്കി കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്...

Read More >>
Top Stories

News Roundup

GCC News

//Truevisionall