Oct 7, 2024 10:41 AM

വട്ടോളി: ( kuttiadi.truevisionnews.com ) കലോത്സവ വേദിയിൽ സംഘനൃത്തം അരങ്ങ് തകർക്കുമ്പോൾ അതിനൊപ്പം ചുവടുവെച്ച കൊച്ചു മിടുക്കി ശ്രദ്ധ പിടിച്ചുപറ്റി.

വട്ടോളി നാഷനൽ ഹയർ സെക്കന്ററി സ്കൂൾ കലോത്സവ നഗരിയിലാണ് ഈയൊരു കാഴ്ച .

വേദിയിലെ സംഘനൃത്തം കണ്ടാണ് അമ്മയോടൊപ്പം എത്തിയ കൊച്ച് മിടുക്കി ചുവട് വെച്ചത്.

സ്കൂ‌ൾ അധ്യാപകനായ അഭിരാം ക്യാമറയിൽ പകർത്തിയ ചിത്രം നൂറ് കണക്കിന് പേരാണ് ഏറ്റെടുത്തത്.

#steps #along #when #group #dance #breaks #the #stage #stage #Video #vattoli #ghss

Next TV

Top Stories










News Roundup






Entertainment News