#fireofficer | രക്ഷകനായി; സ്‌കൂള്‍ ജനാലയുടെ കമ്പിക്കുള്ളില്‍ തലകുടുങ്ങിയ പൂച്ചയുടെ രക്ഷകനായി ഫയര്‍ ഉദ്യോഗസ്ഥന്‍

#fireofficer | രക്ഷകനായി; സ്‌കൂള്‍ ജനാലയുടെ കമ്പിക്കുള്ളില്‍ തലകുടുങ്ങിയ പൂച്ചയുടെ രക്ഷകനായി ഫയര്‍ ഉദ്യോഗസ്ഥന്‍
Aug 13, 2024 12:11 PM | By ShafnaSherin

കുറ്റ്യാടി :(kuttiadi.truevisionnews.com)അബദ്ധത്തില്‍ സ്‌കൂള്‍ ഓഫിസ് ജനാലയുടെ കമ്പിക്കുള്ളില്‍ തലകുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകനായി ഫയര്‍ ഉദ്യോഗസ്ഥന്‍.

ദേവര്‍കോവില്‍ കെ.വി.കെ.എം.എം യു.പി സ്‌കൂള്‍ ഓഫിസ് മുറിയുടെ ജനല്‍ കമ്പിക്കുള്ളിലാണ് പൂച്ച അബദ്ധത്തിലകടപ്പെട്ടത്. ഗ്രില്ലിനുള്ളില്‍ തലകുടുങ്ങിയ പൂച്ച കയറിയ എളുപ്പത്തില്‍ തല പുറത്തെടുക്കാനാകാതെ പെട്ടുപോവുകയായിരുന്നു.

രാവിലെ ഒന്‍പതോടെ തൊട്ടടുത്തുള്ള മദ്‌റസയിലെ വിദ്യാര്‍ഥികളാണ് പ്രാണരക്ഷാര്‍ഥം കമ്പിക്കുള്ളിലകപ്പെട്ട പൂച്ചയെ കണ്ടത്. മദ്‌റസയിലെ അധ്യാപകരുള്‍പ്പടെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.

ഒടുവിലാണ് വടകര ഫയര്‍‌സ്റ്റേഷനിലെ ഉദ്യോഗസ്ഥനും കായക്കൊടി സ്വദേശിയുമായിരുന്ന സി.കെ ശൈജേഷ് രക്ഷകനായെത്തിയത്. ഓഫിസിലേക്ക് പുറപ്പെടാനിരിക്കെ ലഭിച്ച വിവരത്തെ തുടര്‍ന്ന് ശൈജേഷ് സ്‌കൂളിലെത്തുകയായിരുന്നു.

കമ്പിമുറിച്ച് രക്ഷാപ്രവര്‍ത്തനം ചെയ്യേണ്ട സാഹചര്യത്തില്‍ കമ്പിമുറിക്കാതെ തന്നെ ഏറെ ശ്രമകരമായി പൂച്ചയെ രക്ഷപ്പെടുത്തുകയായിരുന്നു.

#savior #fire #officer #rescues #cat #stuck #inside #school #window

Next TV

Related Stories
ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത ട്രസ്റ്റ്

Aug 27, 2025 05:17 PM

ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത ട്രസ്റ്റ്

ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത...

Read More >>
ഹാജിറയുടെ മരണം; അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം

Aug 27, 2025 12:45 PM

ഹാജിറയുടെ മരണം; അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം

കുറ്റ്യാടിയിലെ ക്യാൻസർ രോഗിയായ ഹാജിറയുടെ മരണത്തിൽ അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി...

Read More >>
ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ ബാങ്ക്

Aug 27, 2025 12:28 PM

ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ ബാങ്ക്

ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ...

Read More >>
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല അന്തരിച്ചു

Aug 27, 2025 12:14 PM

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല അന്തരിച്ചു

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല...

Read More >>
മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

Aug 27, 2025 10:26 AM

മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്...

Read More >>
മികച്ച നേട്ടം; എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികൾക്ക് സ്നേഹാദരം

Aug 26, 2025 05:18 PM

മികച്ച നേട്ടം; എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികൾക്ക് സ്നേഹാദരം

വട്ടോളി നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന് എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall