#Earthquake | കലങ്ങോട്ടെ ഇടിമുഴക്ക ശബ്ദം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

#Earthquake  |  കലങ്ങോട്ടെ  ഇടിമുഴക്ക ശബ്ദം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ
Aug 9, 2024 04:21 PM | By ShafnaSherin

കുറ്റ്യാടി :(kuttiadi.truevisionnews.com)കാവലുംപാറ പഞ്ചായത്തിലെ കലങ്ങോട് ഇടിമുഴക്കം പോലെ ശബ്ദം കേൾക്കുകയും ജനലുകൾക്ക് ഉൾപ്പെടെ കുലുക്കം അനുഭവപ്പെട്ട സംഭവത്തിൽ റവന്യൂ,പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.

പ്രദേശത്തുള്ള നാലു വീട്ടുകാരാണ് ശബ്‌ദവും ചെറിയ രീതിയിൽ ജനലുകളിൽ ഉൾപെടെ കുലുക്കം അനുഭവപ്പെട്ടതായി പറഞ്ഞത്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഇത് സംബന്ധിച്ച് പഠനം നടത്താൻ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെടുമെന്നും കാവിലുംപാറ പഞ്ചായത്ത് അധികൃതർ അറിയിച്ചു.

#thunderous #sound #Authorities #no #need #worry

Next TV

Related Stories
ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത ട്രസ്റ്റ്

Aug 27, 2025 05:17 PM

ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത ട്രസ്റ്റ്

ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത...

Read More >>
ഹാജിറയുടെ മരണം; അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം

Aug 27, 2025 12:45 PM

ഹാജിറയുടെ മരണം; അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം

കുറ്റ്യാടിയിലെ ക്യാൻസർ രോഗിയായ ഹാജിറയുടെ മരണത്തിൽ അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി...

Read More >>
ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ ബാങ്ക്

Aug 27, 2025 12:28 PM

ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ ബാങ്ക്

ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ...

Read More >>
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല അന്തരിച്ചു

Aug 27, 2025 12:14 PM

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല അന്തരിച്ചു

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല...

Read More >>
മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

Aug 27, 2025 10:26 AM

മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്...

Read More >>
മികച്ച നേട്ടം; എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികൾക്ക് സ്നേഹാദരം

Aug 26, 2025 05:18 PM

മികച്ച നേട്ടം; എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികൾക്ക് സ്നേഹാദരം

വട്ടോളി നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന് എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു...

Read More >>
Top Stories

News Roundup

GCC News

//Truevisionall