#heavyrain | കനത്ത മഴ; വേളത്ത് കുറ്റ്യാടി പുഴയുടെ തീരം ഇടിയുന്നു

#heavyrain |   കനത്ത മഴ; വേളത്ത് കുറ്റ്യാടി പുഴയുടെ തീരം ഇടിയുന്നു
Aug 2, 2024 04:14 PM | By ShafnaSherin

 കുറ്റ്യാടി  : (kuttiadi.truevisionnews.com)വേളം പഞ്ചായത്തിലെ കുറ്റ്യാടി പുഴയുടെ തീരത്തെ എം.എം മണ്ണിൽ നമ്പോടി മണ്ണിൽ ഭാഗത്ത്‌ കനത്ത മഴയെ തുടർന്ന്പുഴ തീരം ഏകദേശം ഇരുപത് മിറ്ററോളം നീളത്തിൽ ഇടിഞ്ഞു.

പുഴയോര ഭൂമിയിലെ തെങ്ങ് ഉൾപെടെയുള്ള കാർഷിക വിളകൾ അടിവശത്തെ മണ്ണ് ഒഴുകി പോയതിനെതുടർന്ന് കടപുഴകി വീണു.

സമീപത്തെ വീടുകൾ അപകട ഭീഷണി നേരിടുന്നതിനെ തുടർന്ന് വീട്ടുകാരെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.

പുഴ തീരം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷണമെന്ന് പരിസരവാസികൾ ബന്ധപെട്ടവരോട് കാലങ്ങളായി ആവശ്യമുന്നയിമുന്നയിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും നാളിതുവരെ സംരക്ഷണഭിത്തി ഉയർന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

അപകടഭീഷണിയെ തുടർന്ന് വേളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് നയീമ കുളമുള്ളതിൽ. വില്ലേജ് ഓഫീസർ മഹേഷ്‌ കുമാർ,വില്ലേജ് ജനകിയ സമിതി അംഗം യൂസഫ് പള്ളിയത്ത്.സ്‌പെഷൻ വില്ലേജ് ഓഫീസർ രാജു.വേളം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ.പി സലീം.കെ. സിത്താര , അസീസ് കിനറുള്ളത്തിൽ. സുമ മലയിൽ ഷൈനി, ബീന തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.

#heavy #rain # banks #Kuttyadi #River #fall #during #Velam

Next TV

Related Stories
ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത ട്രസ്റ്റ്

Aug 27, 2025 05:17 PM

ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത ട്രസ്റ്റ്

ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത...

Read More >>
ഹാജിറയുടെ മരണം; അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം

Aug 27, 2025 12:45 PM

ഹാജിറയുടെ മരണം; അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം

കുറ്റ്യാടിയിലെ ക്യാൻസർ രോഗിയായ ഹാജിറയുടെ മരണത്തിൽ അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി...

Read More >>
ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ ബാങ്ക്

Aug 27, 2025 12:28 PM

ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ ബാങ്ക്

ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ...

Read More >>
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല അന്തരിച്ചു

Aug 27, 2025 12:14 PM

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല അന്തരിച്ചു

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല...

Read More >>
മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

Aug 27, 2025 10:26 AM

മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്...

Read More >>
മികച്ച നേട്ടം; എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികൾക്ക് സ്നേഹാദരം

Aug 26, 2025 05:18 PM

മികച്ച നേട്ടം; എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികൾക്ക് സ്നേഹാദരം

വട്ടോളി നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന് എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു...

Read More >>
Top Stories

News Roundup

GCC News

//Truevisionall