#selfemploymenttraining | സ്വയംതൊഴിൽ പരിശീലനം; ആറ് ദിവസത്തെ സ്വയം തൊഴിൽ സംരംഭ ട്രെയിനിംഗിന് കുന്നുമ്മൽ പഞ്ചായത്ത് തുടക്കം കുറിച്ചു

#selfemploymenttraining   |   സ്വയംതൊഴിൽ പരിശീലനം; ആറ് ദിവസത്തെ സ്വയം തൊഴിൽ  സംരംഭ  ട്രെയിനിംഗിന് കുന്നുമ്മൽ പഞ്ചായത്ത് തുടക്കം കുറിച്ചു
Jul 24, 2024 01:36 PM | By ShafnaSherin

 കുറ്റ്യാടി : (kuttiadi.truevisionnews.com)കുന്നുമ്മൽ ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും ആർ സെറ്റി കനറാ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വയം തൊഴിൽ സംരംഭ ട്രെയിനിംഗിന് കുന്നുമ്മൽ പഞ്ചായത്തിൽ തുടക്കം കുറിച്ചു.

സ്വയംതൊഴിൽ കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആറ് ദിവസത്തെ ട്രയിനിംഗ് ആണ് നൽകുക.

ട്രെയിനിംഗിന് സംരംഭം ഉദ്ഘാടനം ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ നിർവഹിച്ചു.

കുന്നുമ്മൽ പ്രസിഡന്റ് റീത്ത വി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് ഫാക്കൽറ്റി ഗോപിനാഥ് സ്വാഗതം പറഞ്ഞു.

വിജിലേഷ് വി , രാജൻ, മിനി (സി ഡി എസ്) , റെജിൻ (ആർ സെറ്റി ഫാക്കൽറ്റി) തുടങ്ങിയവർ പങ്കെടുത്തു.

#self #employment #training #Kunummal #Panchayat #started #six #day #self #employment #training

Next TV

Related Stories
എന്നും ഓർമ്മകളിൽ; മൊകേരിയിൽ എസ് സുധാകർ റെഡ്ഡിയുടെ സ്മരണ പുതുക്കി സിപിഐ

Aug 28, 2025 07:24 PM

എന്നും ഓർമ്മകളിൽ; മൊകേരിയിൽ എസ് സുധാകർ റെഡ്ഡിയുടെ സ്മരണ പുതുക്കി സിപിഐ

മൊകേരിയിൽ എസ് സുധാകർ റെഡ്ഡിയുടെ സ്മരണ പുതുക്കി സിപിഐ...

Read More >>
മത്സ്യകൃഷിക്ക് പുത്തൻ ഉണർവ്; കായക്കൊടിയിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

Aug 28, 2025 02:51 PM

മത്സ്യകൃഷിക്ക് പുത്തൻ ഉണർവ്; കായക്കൊടിയിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

മത്സ്യകൃഷിക്ക് പുത്തൻ ഉണർവ്; കായക്കൊടിയിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം...

Read More >>
ഹാജറയുടെ മരണം; അക്യുപങ്ചര്‍ ചികിത്സയെന്ന് പരാതി നൽകി കുടുംബം

Aug 28, 2025 01:31 PM

ഹാജറയുടെ മരണം; അക്യുപങ്ചര്‍ ചികിത്സയെന്ന് പരാതി നൽകി കുടുംബം

ഹാജറയുടെ മരണ കാരണം അക്യുപങ്ചര്‍ ചികിത്സയെന്ന് പരാതി നൽകി...

Read More >>
ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; കുറ്റ്യാടിയിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച് കോൺഗ്രസ്

Aug 28, 2025 12:06 PM

ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; കുറ്റ്യാടിയിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച് കോൺഗ്രസ്

ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; കുറ്റ്യാടിയിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച്...

Read More >>
പ്രതിഷേധ പ്രകടനം; ഷാഫി പറമ്പിൽ എം പിയെ തടഞ്ഞ സംഭവത്തിൽ കക്കട്ടിൽ യുഡിഎഫ് പ്രതിഷേധം

Aug 28, 2025 11:42 AM

പ്രതിഷേധ പ്രകടനം; ഷാഫി പറമ്പിൽ എം പിയെ തടഞ്ഞ സംഭവത്തിൽ കക്കട്ടിൽ യുഡിഎഫ് പ്രതിഷേധം

പ്രതിഷേധ പ്രകടനം; ഷാഫി പറമ്പിൽ എം പിയെ തടഞ്ഞ സംഭവത്തിൽ കക്കട്ടിൽ യുഡിഎഫ്...

Read More >>
ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത ട്രസ്റ്റ്

Aug 27, 2025 05:17 PM

ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത ട്രസ്റ്റ്

ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall