#publicintervention | വേളത്ത് ജനകീയ ഇടപെടലില്‍ ബസ് ഓടിത്തുടങ്ങി

 #publicintervention | വേളത്ത് ജനകീയ ഇടപെടലില്‍ ബസ് ഓടിത്തുടങ്ങി
Jul 17, 2024 04:12 PM | By ADITHYA. NP

വേളം: (kuttiadi.truevisionnews.com)വേളത്തെ യാത്രാ ദുരിതത്തിന് ആശ്വാസമായി സ്വകാര്യ ബസ് സര്‍വീസ് ഓട്ടംതുടങ്ങി. പഞ്ചായത്തിലെ മലയോര മേഖല പ്രദേശങ്ങളായ വലകെട്ട്, കൂളിക്കുന്ന്, പെരുവയല്‍, പള്ളിയത്ത് തുടങ്ങിയ സ്ഥലങ്ങളിലെ ആളുകള്‍ അനുഭവിക്കുന്ന രൂക്ഷമായ യാത്രാക്ലേശം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ യുവശക്തി കലാകായികവേദി കുളിക്കുന്നിന്റെയും നാട്ടുകാരുടെയും ഇടപെടലിനെ തുടര്‍ന്നാണ് ബസ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

രാവിലെ 6.45-ന് കേളോത്ത് മുക്കില്‍നിന്നും ആരംഭിച്ച് കുളിക്കുന്ന്, പെരുവയല്‍, പള്ളിയത്ത് വഴി ബസ് 7.35-ന് പേരാമ്പ്ര എത്തിച്ചേരും.

കുറ്റ്യാടിയില്‍ നിന്ന് പേരാമ്പ്രയ്ക്ക് നാല് സര്‍വീസും പെരുവയലില്‍നിന്ന് കുറ്റ്യാടിക്ക് അഞ്ച് സര്‍വീസും നടത്തും. പുതുതായി സര്‍വീസ് ആരംഭിച്ച ബസിന് കേളോത്ത് മുക്കില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

വാര്‍ഡ് മെമ്പര്‍ എം.സി. മൊയ്തു, പറമ്പത്ത് രാധാകൃഷ്ണന്‍, കോമത്ത് ഇബ്രായി, എം. സലീം, പാറോള്ളതില്‍ സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#During #public #intervention #the #bus #started #running

Next TV

Related Stories
ഓണക്കാലത്ത് ആശ്വാസമായി; കക്കട്ട് ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഓണച്ചന്ത ആരംഭിച്ചു

Aug 29, 2025 05:15 PM

ഓണക്കാലത്ത് ആശ്വാസമായി; കക്കട്ട് ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഓണച്ചന്ത ആരംഭിച്ചു

കക്കട്ട് ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഓണച്ചന്ത...

Read More >>
ഓണസദ്യ ഒരുക്കാൻ; പാതിരിപ്പറ്റയിൽ കടത്തനാട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഓണച്ചന്ത ആരംഭിച്ചു

Aug 29, 2025 02:39 PM

ഓണസദ്യ ഒരുക്കാൻ; പാതിരിപ്പറ്റയിൽ കടത്തനാട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഓണച്ചന്ത ആരംഭിച്ചു

ഓണസദ്യ ഒരുക്കാൻ; പാതിരിപ്പറ്റയിൽ കടത്തനാട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഓണച്ചന്ത...

Read More >>
എന്നും ഓർമ്മകളിൽ; മൊകേരിയിൽ എസ് സുധാകർ റെഡ്ഡിയുടെ സ്മരണ പുതുക്കി സിപിഐ

Aug 28, 2025 07:24 PM

എന്നും ഓർമ്മകളിൽ; മൊകേരിയിൽ എസ് സുധാകർ റെഡ്ഡിയുടെ സ്മരണ പുതുക്കി സിപിഐ

മൊകേരിയിൽ എസ് സുധാകർ റെഡ്ഡിയുടെ സ്മരണ പുതുക്കി സിപിഐ...

Read More >>
മത്സ്യകൃഷിക്ക് പുത്തൻ ഉണർവ്; കായക്കൊടിയിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

Aug 28, 2025 02:51 PM

മത്സ്യകൃഷിക്ക് പുത്തൻ ഉണർവ്; കായക്കൊടിയിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

മത്സ്യകൃഷിക്ക് പുത്തൻ ഉണർവ്; കായക്കൊടിയിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം...

Read More >>
ഹാജറയുടെ മരണം; അക്യുപങ്ചര്‍ ചികിത്സയെന്ന് പരാതി നൽകി കുടുംബം

Aug 28, 2025 01:31 PM

ഹാജറയുടെ മരണം; അക്യുപങ്ചര്‍ ചികിത്സയെന്ന് പരാതി നൽകി കുടുംബം

ഹാജറയുടെ മരണ കാരണം അക്യുപങ്ചര്‍ ചികിത്സയെന്ന് പരാതി നൽകി...

Read More >>
ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; കുറ്റ്യാടിയിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച് കോൺഗ്രസ്

Aug 28, 2025 12:06 PM

ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; കുറ്റ്യാടിയിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച് കോൺഗ്രസ്

ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; കുറ്റ്യാടിയിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച്...

Read More >>
Top Stories

News Roundup

//Truevisionall