#ShafiParampil|ബോംബേറ്: പ്രതികളെ ഉടൻ പിടികൂടണമെന്ന് ഷാഫി പറമ്പിൽ

 #ShafiParampil|ബോംബേറ്: പ്രതികളെ ഉടൻ പിടികൂടണമെന്ന് ഷാഫി പറമ്പിൽ
Jun 7, 2024 01:33 PM | By Meghababu

 കുറ്റ്യാടി :(kuttiadi.truevisionnews.com) കുന്നുമ്മൽ പഞ്ചായത്തിലെ മലയിൽ പീടികയിൽ ആർ.എം.പി പ്രവർത്തകനായ എൻ.കെ പൊക്കൻ്റെ വീടിന് നേരെ ബോംബറിഞ്ഞ വരെ അന്വേഷണം നടത്തി കണ്ടെത്തണമെന്ന് നിയുക്ത എം. പി ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

ബോംബേറിൽ കേടു പാടു സംഭവിച്ച വീടു സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ, പാറക്കൽ അബ്ദുല്ല, ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണു, സി.കെ അബു, ജമാൽ മൊകേരി, എലിയാറ ആനന്ദൻ, പി .പി അശോകൻ, ഇ.സി ബാലൻ തുടങ്ങിയവർ ഷാഫിയോടൊപ്പം ഉണ്ടായിരുന്നു.

ബോംബാക്രമണത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തി പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് കെ.കെ രമ എം.എൽ.എ ആവശ്യപ്പെട്ടു. ബോംബേറിൽ കേടുപാടുകൾ വന്ന വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു.

എം.എൽ.എ.സി.കെ അബു, ജമാൽ മൊകേരി, എലിയാറ ആനന്ദൻ, ഇ.സി ബാലൻ, കൃഷ്ണൻ, രവീന്ദ്രൻ, വി.കെ മമ്മു എന്നിവർ എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നു.

#ShafiParampil #wants #arrest #accused #immediately

Next TV

Related Stories
സ്നേഹപ്പൂക്കളവുമായി 'ഓണച്ചങ്ങാതി'; ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിൽ ഓണാഘോഷമെരുക്കി കുന്നുമ്മൽ ബിആർസി

Aug 30, 2025 01:08 PM

സ്നേഹപ്പൂക്കളവുമായി 'ഓണച്ചങ്ങാതി'; ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിൽ ഓണാഘോഷമെരുക്കി കുന്നുമ്മൽ ബിആർസി

സ്നേഹപ്പൂക്കളവുമായി 'ഓണച്ചങ്ങാതി'; ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിൽ ഓണാഘോഷമെരുക്കി കുന്നുമ്മൽ...

Read More >>
വോട്ട് കൊള്ളയ്‌ക്കെതിരെ പ്രതിഷേധം; തൊട്ടിൽപ്പാലത്ത്  യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ റാലി

Aug 30, 2025 12:12 PM

വോട്ട് കൊള്ളയ്‌ക്കെതിരെ പ്രതിഷേധം; തൊട്ടിൽപ്പാലത്ത് യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ റാലി

വോട്ട് കൊള്ളയ്‌ക്കെതിരെ പ്രതിഷേധം; തൊട്ടിൽപ്പാലത്ത് യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ...

Read More >>
കുറ്റ്യാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; നാദാപുരം സ്വദേശിക്ക് ദാരുണാന്ത്യം

Aug 29, 2025 09:19 PM

കുറ്റ്യാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; നാദാപുരം സ്വദേശിക്ക് ദാരുണാന്ത്യം

കുറ്റ്യാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാദാപുരം സ്വദേശിക്ക്...

Read More >>
നിർമ്മാണം അവസാന ഘട്ടത്തിൽ; കുന്നുമ്മൽ കമ്മ്യൂണിറ്റി ഹാൾ പുതുമോടിയിലേക്ക്

Aug 29, 2025 08:42 PM

നിർമ്മാണം അവസാന ഘട്ടത്തിൽ; കുന്നുമ്മൽ കമ്മ്യൂണിറ്റി ഹാൾ പുതുമോടിയിലേക്ക്

കുന്നുമ്മൽ കമ്മ്യൂണിറ്റി ഹാൾ പ്രവർത്തി അന്തിമഘട്ടത്തിലേക്ക്...

Read More >>
ഓണക്കാലത്ത് ആശ്വാസമായി; കക്കട്ട് ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഓണച്ചന്ത ആരംഭിച്ചു

Aug 29, 2025 05:15 PM

ഓണക്കാലത്ത് ആശ്വാസമായി; കക്കട്ട് ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഓണച്ചന്ത ആരംഭിച്ചു

കക്കട്ട് ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഓണച്ചന്ത...

Read More >>
ഓണസദ്യ ഒരുക്കാൻ; പാതിരിപ്പറ്റയിൽ കടത്തനാട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഓണച്ചന്ത ആരംഭിച്ചു

Aug 29, 2025 02:39 PM

ഓണസദ്യ ഒരുക്കാൻ; പാതിരിപ്പറ്റയിൽ കടത്തനാട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഓണച്ചന്ത ആരംഭിച്ചു

ഓണസദ്യ ഒരുക്കാൻ; പാതിരിപ്പറ്റയിൽ കടത്തനാട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഓണച്ചന്ത...

Read More >>
Top Stories

News Roundup

//Truevisionall