#paleri |പാലേരിയിൽ ഇടിമിന്നലിൽ രണ്ട് വീടുകളിൽ കനത്ത നാശ നഷ്ടം; രണ്ട് പേർക്ക് പരിക്ക്

#paleri |പാലേരിയിൽ ഇടിമിന്നലിൽ രണ്ട് വീടുകളിൽ കനത്ത നാശ നഷ്ടം; രണ്ട് പേർക്ക് പരിക്ക്
Jun 3, 2024 01:09 PM | By ADITHYA. NP

കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടിയിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം . പാലേരി തോട്ടത്താംകണ്ടിയിൽ എൻ.കെ.സി ജമാൽ, കുളക്കണ്ടത്തിൽ ഫൈസൽ എന്നിവരുടെ വീടുകൾക്ക് ഇടി മിന്നലിൽ വൻ നാശ നഷ്ടം.

ജമാലിൻ്റെ മകൻ ഷൗക്കത്ത്(37), മരുമകൾ ഹർഷിദ(28) എന്നിവർക്ക് കോൺഗ്രീറ്റ് ചീളുകൾ ശരീരത്തിൽ തുളച്ച് കയറി പരിക്കേറ്റിട്ടുണ്ട്.

വീട്ടിലെ വൈദ്യുതി സംവിധാനവും ഇൻവെർട്ടർ അടക്കമുള്ളവയും കത്തിനശിച്ചു. 40000 ൽ അധികം രൂപയുടെ നഷ്ടമുണ്ടായതായി ജമാൽ പറഞ്ഞു.

ഫൈസലിൻ്റെ വീട്ടിലെ ഫർണ്ണിച്ചറുകളും നശിച്ചു. വൈദ്യുതി മീറ്ററും ഇൻവെർട്ടറും കത്തിനശിച്ചു. 30000 ൽ അധികം രൂപയുടെ രൂപയുടെ നഷ്ട്ടമുണ്ടായതായി കരുതുന്നു.

#Heavy #damage # two# houses #due # lightning# Paleri# Two# people #were# injured

Next TV

Related Stories
മാനസ ഗ്രാമം; കാവിലുംപാറ പഞ്ചായത്തിലെ 100 വീടുകളുടെ ക്ഷേമത്തിനായി നാഷണൽ സർവീസ് സ്കീം

Aug 30, 2025 05:48 PM

മാനസ ഗ്രാമം; കാവിലുംപാറ പഞ്ചായത്തിലെ 100 വീടുകളുടെ ക്ഷേമത്തിനായി നാഷണൽ സർവീസ് സ്കീം

കാവിലുംപാറ പഞ്ചായത്തിലെ 100 വീടുകളുടെ ക്ഷേമത്തിനായി നാഷണൽ സർവീസ്...

Read More >>
സി.പി.ഐ സംസ്ഥാന സമ്മേളനം; പതാക ജാഥയ്ക്ക് സെപ്തംബർ 1 ന് കുറ്റ്യാടിയിൽ സ്വീകരണം നൽകും

Aug 30, 2025 04:30 PM

സി.പി.ഐ സംസ്ഥാന സമ്മേളനം; പതാക ജാഥയ്ക്ക് സെപ്തംബർ 1 ന് കുറ്റ്യാടിയിൽ സ്വീകരണം നൽകും

സി.പി.ഐ സംസ്ഥാന സമ്മേളന പതാക ജാഥയ്ക്ക് സെപ്തംബർ 1 ന് കുറ്റ്യാടിയിൽ സ്വീകരണം...

Read More >>
സ്നേഹപ്പൂക്കളവുമായി 'ഓണച്ചങ്ങാതി'; ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിൽ ഓണാഘോഷമെരുക്കി കുന്നുമ്മൽ ബിആർസി

Aug 30, 2025 01:08 PM

സ്നേഹപ്പൂക്കളവുമായി 'ഓണച്ചങ്ങാതി'; ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിൽ ഓണാഘോഷമെരുക്കി കുന്നുമ്മൽ ബിആർസി

സ്നേഹപ്പൂക്കളവുമായി 'ഓണച്ചങ്ങാതി'; ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിൽ ഓണാഘോഷമെരുക്കി കുന്നുമ്മൽ...

Read More >>
വോട്ട് കൊള്ളയ്‌ക്കെതിരെ പ്രതിഷേധം; തൊട്ടിൽപ്പാലത്ത്  യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ റാലി

Aug 30, 2025 12:12 PM

വോട്ട് കൊള്ളയ്‌ക്കെതിരെ പ്രതിഷേധം; തൊട്ടിൽപ്പാലത്ത് യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ റാലി

വോട്ട് കൊള്ളയ്‌ക്കെതിരെ പ്രതിഷേധം; തൊട്ടിൽപ്പാലത്ത് യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ...

Read More >>
കുറ്റ്യാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; നാദാപുരം സ്വദേശിക്ക് ദാരുണാന്ത്യം

Aug 29, 2025 09:19 PM

കുറ്റ്യാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; നാദാപുരം സ്വദേശിക്ക് ദാരുണാന്ത്യം

കുറ്റ്യാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാദാപുരം സ്വദേശിക്ക്...

Read More >>
നിർമ്മാണം അവസാന ഘട്ടത്തിൽ; കുന്നുമ്മൽ കമ്മ്യൂണിറ്റി ഹാൾ പുതുമോടിയിലേക്ക്

Aug 29, 2025 08:42 PM

നിർമ്മാണം അവസാന ഘട്ടത്തിൽ; കുന്നുമ്മൽ കമ്മ്യൂണിറ്റി ഹാൾ പുതുമോടിയിലേക്ക്

കുന്നുമ്മൽ കമ്മ്യൂണിറ്റി ഹാൾ പ്രവർത്തി അന്തിമഘട്ടത്തിലേക്ക്...

Read More >>
Top Stories

GCC News

//Truevisionall