#SKSSF|എസ്കെഎസ്എസ്എഫ് അമ്പലകുളങ്ങര യൂണിറ്റ് എൽ എസ് എസ് , എസ് എസ് എൽ സി , പ്ലസ്‌ടു ഉന്നത വിജയികളെ അനുമോദിച്ചു

#SKSSF|എസ്കെഎസ്എസ്എഫ്   അമ്പലകുളങ്ങര യൂണിറ്റ് എൽ എസ് എസ് , എസ് എസ് എൽ സി , പ്ലസ്‌ടു  ഉന്നത വിജയികളെ   അനുമോദിച്ചു
May 18, 2024 01:51 PM | By Meghababu

 കുറ്റ്യാടി: (kuttiadi.truevision.com) എസ്കെഎസ്എസ്എഫ് അമ്പലകുളങ്ങര യൂനിറ്റ് നേതൃത്വത്തിൽ എൽ എസ് എസ് , എസ് എസ് എൽ സി , പ്ലസ്‌ടു വിദ്യാർഥികളെ അനുമോദിച്ചു .

എസ്കെഎസ്എസ്എഫ് കുറ്റ്യാടി മേഖല പ്രസിഡന്റ് അജ്മൽ അസ്ഹരി ചടങ്ങ് ഉൽഘാടനം ചെയ്തു .

റഫീഖ് കെ സ്വാഗതവും ഹാരിസ് കെ അധ്യക്ഷതയും വഹിച്ചു .

ബ്ലോക്ക് വൈസ്പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, കുയ്യടി മൊയ്തു (മഹല്ല് പ്രസിഡന്റ് ) എ പി കുഞ്ഞബ്ദുല്ല മാസ്റ്റർ (മഹല്ല് സെക്രട്ടറി) കാറ്റ് കുഞ്ഞമ്മത് (മഹല്ല് വൈസ് പ്രസി) കെ ടി ബഷീർ, റുമാന കെ തുടങ്ങിയവർ സംസാരിച്ചു

#SKSSF #Ambalakulangara #Unit #felicitated #LSS, #SSLC, #Plus Two #toppers

Next TV

Related Stories
വോട്ടുകവർച്ച; കക്കട്ടിൽ ജനാതിപത്യ സംരക്ഷണ റാലി നടത്തി സംഘടിപ്പിച്ചു

Sep 6, 2025 10:42 PM

വോട്ടുകവർച്ച; കക്കട്ടിൽ ജനാതിപത്യ സംരക്ഷണ റാലി നടത്തി സംഘടിപ്പിച്ചു

കക്കട്ടിൽ ജനാതിപത്യ സംരക്ഷണ റാലി നടത്തി സംഘടിപ്പിച്ചു...

Read More >>
ആർട്സ് കല്ലേരി 'ഒന്നിച്ചൊരോണം' ഓണഘോഷം സംഘടിപ്പിച്ചു

Sep 5, 2025 12:14 PM

ആർട്സ് കല്ലേരി 'ഒന്നിച്ചൊരോണം' ഓണഘോഷം സംഘടിപ്പിച്ചു

ആർട്സ് കല്ലേരി 'ഒന്നിച്ചൊരോണം' ഓണഘോഷം...

Read More >>
ഓണാഘോഷം; പുസ്തക സമർപ്പണം നടത്തി വടകര താലൂക്ക്‌ മർച്ചൻ്റ് സഹകരണ സംഘം

Sep 4, 2025 02:58 PM

ഓണാഘോഷം; പുസ്തക സമർപ്പണം നടത്തി വടകര താലൂക്ക്‌ മർച്ചൻ്റ് സഹകരണ സംഘം

പുസ്തക സമർപ്പണം നടത്തി വടകര താലൂക്ക്‌ മർച്ചൻ്റ് സഹകരണ സംഘം...

Read More >>
ലഹരിയെ തുരത്താം; കുറ്റ്യാടിയിൽ സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു

Sep 4, 2025 10:27 AM

ലഹരിയെ തുരത്താം; കുറ്റ്യാടിയിൽ സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു

കുറ്റ്യാടിയിൽ സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു...

Read More >>
ടി ദേവരാജൻ അനുസ്മരണം; ചാത്തൻകോട്ട് നടയിൽ പ്രകടനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു

Sep 3, 2025 05:07 PM

ടി ദേവരാജൻ അനുസ്മരണം; ചാത്തൻകോട്ട് നടയിൽ പ്രകടനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു

ചാത്തൻകോട്ട് നടയിൽ ടി ദേവരാജൻ അനുസ്മരണ പൊതുയോഗവും പ്രകടനവും...

Read More >>
Top Stories

News Roundup

//Truevisionall