#kayakkodi | കായക്കൊടി വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി

#kayakkodi | കായക്കൊടി വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി
Jul 30, 2023 01:32 PM | By Athira V

കായക്കൊടി: കായക്കൊടിയിൽ വയലിൽ ചെളിയിൽ പൂണ്ട നിലയിൽ മധ്യവയസ്കന്റെ മൃതദേഹ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

മൊട്ടന്തറ കുഞ്ഞിരാമ (60) നെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത് . കുഞ്ഞിരാമനെ കാണാതായിട്ട് രണ്ട് ദിവസത്തിലധികമായെന്ന് ബന്ധുക്കൾ പറഞ്ഞു .

സ്വന്തം വീടില്ലാത്തതിനാൽ കുഞ്ഞിരാമൻ സഹോദരങ്ങളോടൊപ്പം മാറി മാറിയാണ് താമസിച്ചിരുന്നത് . ഭാര്യയും മകളും ഉണ്ടെങ്കിലും ഇപ്പോൾ ഒന്നിച്ചെല്ല താമസം . ഇയാളെ കാണാതായത് മുതൽ ബന്ധുക്കൾ തമ്മിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല .

ഇന്ന് പകൽ വയലിൽ വാഴക്കുല കൊത്തുകയായിരുന്ന യുവാവ് ദുർഗന്ധം അനുഭവപ്പെട്ട തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ചെളിയിൽ പൂണ്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും സംഭവ സ്ഥലത്തെത്തി .

കല്ലാച്ചി കോടതിയിൽ ജോലി ചെയ്യുന്ന സഹോദരൻ ശ്രീധരനാണ് മൃതദേഹം തിരിച്ചറിഞ്ഞത് . തോർത്തുമുണ്ട് മാത്രം ഉടുത്ത നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത് . മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി .

#kayakkodi #deadbodyfound #Inquest #proceedings #completed

Next TV

Related Stories
സ്കൂൾ ബസ് തടഞ്ഞു ; യു ഡി എസ് എഫ് ബന്ദിൽ സഹകരിക്കാതെ വിദ്യാർത്ഥികളെ കൂട്ടാൻ ഇറങ്ങിയ കായക്കൊടിയിലെ സ്കൂൾ ബസ് തടഞ്ഞു

Oct 29, 2025 04:14 PM

സ്കൂൾ ബസ് തടഞ്ഞു ; യു ഡി എസ് എഫ് ബന്ദിൽ സഹകരിക്കാതെ വിദ്യാർത്ഥികളെ കൂട്ടാൻ ഇറങ്ങിയ കായക്കൊടിയിലെ സ്കൂൾ ബസ് തടഞ്ഞു

സ്കൂൾ ബസ് തടഞ്ഞു ; യു ഡി എസ് എഫ് ബന്ദിൽ സഹകരിക്കാതെ വിദ്യാർത്ഥികളെ കൂട്ടാൻ ഇറങ്ങിയ കായക്കൊടിയിലെ സ്കൂൾ ബസ്...

Read More >>
'വികസന പാത'; കായക്കൊടി-ഐക്കൽതാഴ റോഡിന് 10.34 കോടി രൂപ അനുവദിച്ചു

Oct 29, 2025 03:11 PM

'വികസന പാത'; കായക്കൊടി-ഐക്കൽതാഴ റോഡിന് 10.34 കോടി രൂപ അനുവദിച്ചു

'വികസന പാത'; കായക്കൊടി-ഐക്കൽതാഴ റോഡിന് 10.34 കോടി രൂപ...

Read More >>
'ജീപ്പ് അപകടം';പാലേരിയിൽ നിയന്ത്രണം വിട്ട ജീപ്പ് പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്

Oct 29, 2025 01:00 PM

'ജീപ്പ് അപകടം';പാലേരിയിൽ നിയന്ത്രണം വിട്ട ജീപ്പ് പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്

'ജീപ്പ് അപകടം';പാലേരിയിൽ നിയന്ത്രണം വിട്ട ജീപ്പ് പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക്...

Read More >>
യാത്രാ ദുരിതം രൂക്ഷം; പക്രംതളം ചുരത്തിലെ പത്താം വളവിൽ അനധികൃത പാർക്കിംഗ്

Oct 29, 2025 10:47 AM

യാത്രാ ദുരിതം രൂക്ഷം; പക്രംതളം ചുരത്തിലെ പത്താം വളവിൽ അനധികൃത പാർക്കിംഗ്

യാത്രാ ദുരിതം രൂക്ഷം; പക്രംതളം ചുരത്തിലെ പത്താം വളവിൽ അനധികൃത...

Read More >>
'വിജയതിളക്കം';കുന്നുമ്മൽ കലാമേള എൽപി വിഭാഗത്തിൽ ചീക്കോന്ന് ഈസ്റ്റ് എം.എൽ.പി. ഒന്നാമത്

Oct 28, 2025 03:07 PM

'വിജയതിളക്കം';കുന്നുമ്മൽ കലാമേള എൽപി വിഭാഗത്തിൽ ചീക്കോന്ന് ഈസ്റ്റ് എം.എൽ.പി. ഒന്നാമത്

'വിജയതിളക്കം';കുന്നുമ്മൽ കലാമേള എൽപി വിഭാഗത്തിൽ ചീക്കോന്ന് ഈസ്റ്റ് എം.എൽ.പി....

Read More >>
'ദുരന്തം ഒഴിവായി';കുറ്റ്യാടി ചുരം റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞ് ഒരാൾക്ക് പരിക്ക്

Oct 28, 2025 12:55 PM

'ദുരന്തം ഒഴിവായി';കുറ്റ്യാടി ചുരം റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞ് ഒരാൾക്ക് പരിക്ക്

'ദുരന്തം ഒഴിവായി';കുറ്റ്യാടി ചുരം റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞ് ഒരാൾക്ക്...

Read More >>
Top Stories

News Roundup

//Truevisionall