ഭരണഘടന സംരക്ഷണ സംഗമം നാളെ ആയഞ്ചേരിയിൽ

ഭരണഘടന സംരക്ഷണ സംഗമം നാളെ ആയഞ്ചേരിയിൽ
Jan 25, 2023 01:28 PM | By Kavya N

ആയഞ്ചേരി: ജനുവരി 26 റിപ്പബ്ലിക് ദിനം മുതൽ ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 വരെ ദേശവ്യാപകമായി സി പി ഐ നേതൃത്വത്തിൽ ഭരണഘടന - ജനാധിപത്യ-മതേതര സംരക്ഷണ വാരയായി ആചരിക്കുന്നതിന്റെ ഭാഗമായി അന്ന് കാലത്ത് എല്ലാ പാർട്ടി ഓഫീസുകളിലും ബ്രാഞ്ച് കേന്ദ്രങ്ങളിലും പാർട്ടി പ്രവർത്തകർ ദേശീയ പതാക ഉയർത്തും.

വൈകീട്ട് 4 മണിക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ ഭരണഘടന സംരക്ഷണ സംഗമം നടക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ എന്നിവർ പങ്കെടുക്കും.

Constitution protection rally tomorrow in Ayanchery

Next TV

Related Stories
കലയും സാഹിത്യവും വ്യക്തിയുടെ ആശയങ്ങളെ മനോഹരമായി പ്രകടമാക്കുന്നു -കെ.പി. കുഞ്ഞമ്മദ് കുട്ടി

Aug 11, 2025 05:43 PM

കലയും സാഹിത്യവും വ്യക്തിയുടെ ആശയങ്ങളെ മനോഹരമായി പ്രകടമാക്കുന്നു -കെ.പി. കുഞ്ഞമ്മദ് കുട്ടി

കലയും സാഹിത്യവും വ്യക്തിയുടെ ആശയങ്ങളെ മനോഹരമായി പ്രകടമാക്കുന്നുവെന്ന് കെ.പി. കുഞ്ഞമ്മദ്...

Read More >>
ഹിരോഷിമ -നാഗസാക്കി ദിനാചരണം; കായക്കൊടിയിൽ യുദ്ധവിരുദ്ധ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

Aug 11, 2025 04:51 PM

ഹിരോഷിമ -നാഗസാക്കി ദിനാചരണം; കായക്കൊടിയിൽ യുദ്ധവിരുദ്ധ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

ഹിരോഷിമ -നാഗസാക്കി ദിനാചരണം, കായക്കൊടിയിൽ യുദ്ധവിരുദ്ധ സൈക്കിള്‍ റാലി സംഘടിപ്പിച്ചു...

Read More >>
യൂത്ത് മാർച്ച്; സമരസംഗമമായി കുറ്റ്യാടിയില്‍ യുവജന ജാഥ പ്രചാരണം

Aug 11, 2025 03:02 PM

യൂത്ത് മാർച്ച്; സമരസംഗമമായി കുറ്റ്യാടിയില്‍ യുവജന ജാഥ പ്രചാരണം

സമരസംഗമമായി കുറ്റ്യാടിയില്‍ യുവജന ജാഥ പ്രചാരണം...

Read More >>
ട്രംപിന്റെ കോലം കത്തിച്ചു; ഇറക്കുമതിത്തീരുവ വർധിപ്പിച്ച അമേരിക്കൻ നയത്തിനെതിരെ മൊകേരിയിൽ പ്രതിഷേധം

Aug 11, 2025 12:52 PM

ട്രംപിന്റെ കോലം കത്തിച്ചു; ഇറക്കുമതിത്തീരുവ വർധിപ്പിച്ച അമേരിക്കൻ നയത്തിനെതിരെ മൊകേരിയിൽ പ്രതിഷേധം

ഇറക്കുമതിത്തീരുവ വർധിപ്പിച്ച അമേരിക്കൻ നയത്തിനെതിരെ മൊകേരിയിൽ പ്രതിഷേധം...

Read More >>
യാത്രക്കാർ ദുരിതത്തിൽ; പൊട്ടിപ്പൊളിഞ്ഞ് തൊട്ടില്‍പ്പാലം -കുണ്ടുതോട് റോഡ്

Aug 10, 2025 09:56 PM

യാത്രക്കാർ ദുരിതത്തിൽ; പൊട്ടിപ്പൊളിഞ്ഞ് തൊട്ടില്‍പ്പാലം -കുണ്ടുതോട് റോഡ്

പൊട്ടിപ്പൊളിഞ്ഞ് തൊട്ടില്‍പ്പാലം-കുണ്ടതോട്...

Read More >>
ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി യൂത്ത് കോൺഗ്രസ്

Aug 10, 2025 09:31 PM

ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി യൂത്ത് കോൺഗ്രസ്

ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി യൂത്ത് കോൺഗ്രസ്...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall