#Latest news #T. Kunjikannan #Congress #memorial
കക്കട്ടിൽ : (kuttiadi.truevisionnews.com) പുറമേരി മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡണ്ടും പൊതു പ്രവർത്തന രംഗത്ത് നിറഞ്ഞു നിന്ന.ടി. കുഞ്ഞിക്കണ്ണനെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. ഡി സി . സി . പ്രസി. കെ പ്രവീൺ കുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസി. പി. കെ അജിത്ത് അധ്യക്ഷത വഹിച്ചു. കെ.പി.സി സി സെക്രട്ടറി വി.എം. ചന്ദ്രൻ , ഡി.സി സി സെക്രട്ടറിമാരായ പ്രമോദ് കക്കട്ടിൽ, എം. ഭാസ്‌കരൻ. പഞ്ചായത്ത് പ്രസി. വി.കെ ശ്രീലത, റീത്ത കണ്ടോത്ത്, പി ദാമോദരൻ, പി.കെ കണാരൻ, നാണു എന്നിവർ പ്രസംഗിച്ചു.
Content Highlight: Congress remembers T. Kunjikannan

















































