adimage

adimage

കുന്നുമ്മൽ പഞ്ചായത് പി.എം.എ.വൈ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു

കുന്നുമ്മൽ പഞ്ചായത് പി.എം.എ.വൈ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു adimage adimage
2026-07-09T09:58:00 | By Fidha Parvin
#Latest news #Prime Minister's Awas Yojana #Kakkattu #Kunnummal Panchayat

കക്കട്ടിൽ : (kuttiadi.truevisionnews.com)  കക്കട്ടിൽ പ്രധാനമന്ത്രി ആവാസ് യോജന കുന്നുമ്മൽ പഞ്ചായത്  പ്രത്യേക ഗ്രാമസഭ നടത്തി. പഞ്ചായത്ത് പ്രസി. കെ.ടി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജോയിൻ്റ് ബി. ഡി. ഒ ബാബുരാജ്, വി ഇ ഒ . ബിനില എന്നിവർ വിശദീകരണം നടത്തി.

സെക്രട്ടറി രാജീവൻ വള്ളിൽ, ജനപ്രതിനിധികളായ റീന സുരേഷ്, എൻ വി ചന്ദ്രൻ , എലിയാറ ആനന്ദൻ , എം.ടി. രവീന്ദ്രൻ , ശ്രീ ബിഷ , പി.പി. വിജിഷ ,എൻ.കെ നസീർ, ലിനി ആർ, ഷറഫുന്നിസ, പി.ടി കെ രാധ. വി. ഇ ഒ . മുഹമ്മദ് ഹർഷാദ് എന്നിവർ സംസാരിച്ചു

Content Highlight: Kunnummal Panchayat held a special Gram Sabha for the Prime Minister's Awas Yojana in Kakkattu

#Latest news #Prime Minister's Awas Yojana #Kakkattu #Kunnummal Panchayat

adimage

Next TV

adimage adimage
Related Stories
കുറ്റ്യാടിയിൽ 29-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 8, 2026 03:30 PM

കുറ്റ്യാടിയിൽ 29-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാടിയിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
 ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിഐടിയു

Jul 8, 2026 02:55 PM

ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിഐടിയു

ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന്...

Read More >>
ഫുട്ബോൾ ആവേശവുമായി കുറ്റ്യാടിയിൽ  ക്വിസ് മത്സരം സംഘടിപ്പിച്ചു

Jul 8, 2026 02:44 PM

ഫുട്ബോൾ ആവേശവുമായി കുറ്റ്യാടിയിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു

ഫുട്ബോൾ ആവേശവുമായി കുറ്റ്യാടിയിൽ ക്വിസ് മത്സരം...

Read More >>
adimageadimage
കുറ്റ്യാടിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് വയോധികന് ഗുരുതര പരിക്ക്

Jul 8, 2026 12:33 PM

കുറ്റ്യാടിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് വയോധികന് ഗുരുതര പരിക്ക്

കുറ്റ്യാടിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് വയോധികന് ഗുരുതര...

Read More >>
'ജാലകച്ചില്ലയിലെ പെൺകുട്ടി' കുറ്റ്യാടിയിൽ കഥാസമാഹാരം പ്രകാശനം ചെയ്തു

Jul 7, 2026 03:32 PM

'ജാലകച്ചില്ലയിലെ പെൺകുട്ടി' കുറ്റ്യാടിയിൽ കഥാസമാഹാരം പ്രകാശനം ചെയ്തു

കുറ്റ്യാടി, ജാലകച്ചില്ലയിലെ പെൺകുട്ടി, പുസ്തക പ്രകാശനം, ഗ്രീഷ്മയുടെ...

Read More >>
adimage
Top Stories

News Roundup

adimage
Entertainment News

adimage
adimage