'ജാലകച്ചില്ലയിലെ പെൺകുട്ടി' കുറ്റ്യാടിയിൽ കഥാസമാഹാരം പ്രകാശനം ചെയ്തു

'ജാലകച്ചില്ലയിലെ പെൺകുട്ടി' കുറ്റ്യാടിയിൽ കഥാസമാഹാരം പ്രകാശനം ചെയ്തു
Jul 7, 2026 03:32 PM | By Fathimathul Henna
#Latest News #Kuttiady #Book Release #Jalakachillayile Penkutti

കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടി പഞ്ചായത്ത് സാംസ്കാരിക നിലയം ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന വായനോത്സവത്തിന്റെ ഭാഗമായി ഗ്രീഷ്മയുടെ പുതിയ കഥാസമാഹാരം 'ജാലകച്ചില്ലയിലെ പെൺകുട്ടി' പ്രകാശനം ചെയ്തു. ചടങ്ങിൽ ഡോ. അരുൺലാൽ മൊകേരി പുസ്തക പ്രകാശനം നിർവ്വഹിച്ചു. ആദ്യപ്രതി നന്ദനൻ മുള്ളമ്പത്ത് ഏറ്റുവാങ്ങി.

കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം. കെ. അശ്വതി പുസ്തക പരിചയം നടത്തി. കെ. കെ. ഷാജു, നസീറ ഫൈസൽ, പി. രാധാകൃഷ്ണൻ, ബാലൻ തളിയിൽ, രമേശ് ബാബു കാക്കന്നൂർ, വീണ മൊയിലോത്തറ, നൗഷാദ് വേളം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബിജു വളയന്നൂർ സ്വാഗതവും ഐക്കൽ ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

കഥാസമാഹാരത്തിലെ കഥകൾക്ക് ചിത്രങ്ങൾ വരച്ച കലാകാരന്മാരായ ഇ. പി. സജീവൻ, ഷിജ വൽസരാജ്, വേണു ചിക്കോന്ന് എന്നിവരെ ചടങ്ങിൽ വെച്ച് പ്രത്യേകം ആദരിച്ചു.

Content Highlight: Kuttiady, Jalakachillayile Penkutti, Book Release, Greeshma Story Collection

#Latest News #Kuttiady #Book Release #Jalakachillayile Penkutti

Next TV

Related Stories
പുസ്തകഭാരം കുറയും, പഠനം സ്മാർട്ടാകും'; പുതിയ പ്രഖ്യാപനവുമായി മന്ത്രി എൻ. ഷംസുദ്ദീൻ

Jul 7, 2026 02:48 PM

പുസ്തകഭാരം കുറയും, പഠനം സ്മാർട്ടാകും'; പുതിയ പ്രഖ്യാപനവുമായി മന്ത്രി എൻ. ഷംസുദ്ദീൻ

കുറ്റ്യാടി, വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ, ചാത്തൻകോട്ടുനട സ്കൂൾ കെട്ടിട...

Read More >>
മരുതോങ്കരയിൽ മിന്നൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം, വീടുകൾ തകർന്നു

Jul 7, 2026 02:08 PM

മരുതോങ്കരയിൽ മിന്നൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം, വീടുകൾ തകർന്നു

കുറ്റ്യാടി, കുറ്റ്യാടി മിന്നൽ ചുഴലിക്കാറ്റ്, മരുതോങ്കര...

Read More >>
വട്ടോളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

Jul 7, 2026 11:13 AM

വട്ടോളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

കുറ്റ്യാടി, വട്ടോളി റോഡ് അപകടം, കാൽനടയാത്രക്കാരന് പരിക്ക്, പോലീസ്...

Read More >>
'രക്ഷിതാക്കൾ മക്കളെ അഭിരുചി തിരിച്ചറിഞ്ഞ് വളർത്തിയെടുക്കണം' -കെ എം അഭിജിത്ത് എം എൽ എ

Jul 6, 2026 09:24 PM

'രക്ഷിതാക്കൾ മക്കളെ അഭിരുചി തിരിച്ചറിഞ്ഞ് വളർത്തിയെടുക്കണം' -കെ എം അഭിജിത്ത് എം എൽ എ

'രക്ഷിതാക്കൾ മക്കളെ അഭിരുചി തിരിച്ചറിഞ്ഞ് വളർത്തിയെടുക്കണം' -കെ എം അഭിജിത്ത് എം എൽ...

Read More >>
കുറ്റ്യാടിയിൽ പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച്  യാത്രക്കാരൻ പരിക്ക്;  പോലീസ് കേസെടുത്തു

Jul 6, 2026 03:57 PM

കുറ്റ്യാടിയിൽ പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരൻ പരിക്ക്; പോലീസ് കേസെടുത്തു

കുറ്റ്യാടി, പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരൻ പരിക്ക്, പോലീസ് കേസ്...

Read More >>
Top Stories

News Roundup