#Obituary #Kuttiadi #Pathu Has Passed Away
കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടി അടുക്കത്ത് കഞ്ഞിപ്പുരയിൽ പാത്തു (86) അന്തരിച്ചു. ഭർത്താവ് പരേതനായ മണ്ണാർ പോക്കർ (വയനാട്). മക്കൾ: വി.പി റഫീഖ് (കോൺട്രാക്റ്റർ), അൻസാർ (ജസ കാറ്ററിംഗ്), അൻവർ അടുക്കത്ത് (പേരോട് എം.ഐ.എം ഹയർ സെക്കൻ്ററി സ്കൂൾ), സാബിറ, പരേതയായ ജമീല.
മരുമക്കൾ: ഹമീദ് വേട്ടോറ, അമ്മദ് കാവിൽ, സമീറ, ഷാഹിന, റംസീന (അധ്യാപിക എം.എൽ.പി സ്കൂൾ, അടുക്കത്ത്). സഹോദരങ്ങൾ: അലി കണ്ണോത്ത്, ജമാൽ ചരതം, സാറ മൂഴിക്കൽ, പരേതനായ കെ.കെ കുറ്റിയാടി, പരേതനായ മൊയ്തു, മുനീർ കണ്ണോത്ത്.
Content Highlight: Pathu from Adukkath Kanjippura has passed away
















.jpeg)
.jpeg)































