കായക്കൊടിയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും; ഉദ്‌ഘാടനം ചെയ്‌ത്‌ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു

കായക്കൊടിയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും; ഉദ്‌ഘാടനം ചെയ്‌ത്‌ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു
Jul 5, 2026 07:23 PM | By Athira V
#Latest News #Njattuvela #Kayakkodi Grama Panjayath #U V Bindhu

കായക്കൊടി : കായക്കൊടി പഞ്ചായത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യു.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.പി .സനീഷ് അദ്ധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് അംഗം കോരങ്കോട്ട് മൊയ്തു, കൃഷി ഓഫീസർ എം. ശ്രീഷ, എൻ. സക്കീന, നജ്മ തറവട്ടത്ത്, വിനീത ദിനേഷ്, കെ.പി.അജിത് കുമാർ, ജുമാന അർഷാദ്, കെ.പ്രമോദ്, കെ. ശ്രീജ, ടി . പി . സുകിലേഷ് , പി. ഷാലിമ , വി. ശരത്ത് തുടങ്ങിയവർ സംസാരിച്ചു

Content Highlight: 'Njattuvela' Market and Farmers' Meet at Kayakkodi

#Latest News #Njattuvela #Kayakkodi Grama Panjayath #U V Bindhu

Next TV

Related Stories
വിജയികൾക്ക് അനുമോദനവുമായി കോൺഗ്രസ് കമ്മിറ്റി; കുറ്റ്യാടിയിൽ 'വിജയോത്സവം' സംഘടിപ്പിച്ചു

Jul 5, 2026 07:19 PM

വിജയികൾക്ക് അനുമോദനവുമായി കോൺഗ്രസ് കമ്മിറ്റി; കുറ്റ്യാടിയിൽ 'വിജയോത്സവം' സംഘടിപ്പിച്ചു

കുറ്റ്യാടിയിൽ 'വിജയോത്സവം' , വിജയികൾക്ക് അനുമോദനവുമായി കോൺഗ്രസ്...

Read More >>
'മഴയാത്ര' ജൂലൈ 11-ന്; ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനം തിങ്കളാഴ്ച

Jul 5, 2026 07:15 PM

'മഴയാത്ര' ജൂലൈ 11-ന്; ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനം തിങ്കളാഴ്ച

ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ , പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ....

Read More >>
വർണ്ണാഭമായി ബഷീർ ദിനം; പാത്തുമ്മയുടെ ആടും ബാല്യകാലസഖിയും ചായക്കൂട്ടിൽ

Jul 5, 2026 07:10 PM

വർണ്ണാഭമായി ബഷീർ ദിനം; പാത്തുമ്മയുടെ ആടും ബാല്യകാലസഖിയും ചായക്കൂട്ടിൽ

ബഷീർ ദിനം, നരിക്കൂട്ടുംചാൽ വേദിക വായനശാല കലാക്ഷേത്ര,...

Read More >>
ലഹരിക്കെതിരെ; കുറ്റ്യാടി കക്കട്ടിൽ അജന്ത തിയേറ്ററിൽ ലഹരിവിരുദ്ധ ഹ്രസ്വചിത്രം ‘പോരാട്ടം’ പ്രദർശിപ്പിച്ചു

Jul 5, 2026 09:07 AM

ലഹരിക്കെതിരെ; കുറ്റ്യാടി കക്കട്ടിൽ അജന്ത തിയേറ്ററിൽ ലഹരിവിരുദ്ധ ഹ്രസ്വചിത്രം ‘പോരാട്ടം’ പ്രദർശിപ്പിച്ചു

കുറ്റ്യാടി, ലഹരിവിരുദ്ധ ഹ്രസ്വചിത്രം പോരാട്ടം, ലഹരിവിരുദ്ധ ബോധവൽക്കരണം, കക്കട്ടിൽ...

Read More >>
Top Stories

News Roundup

Entertainment News