#Kuttiady #Praseetha #Valayannur Kallumpurath
കുറ്റ്യാടി: (kuttiadi.truevisionnews.com) വളയന്നൂർ കല്ലും പുറത്ത് പ്രസീത(47) അന്തരിച്ചു. ഭർത്താവ് ബാബു. മകൾ അനിക.
പത്താം വാർഡ് മെമ്പർ പ്രതീഷിന്റെ ജേഷ്ട ഭാര്യയാണ്.
Content Highlight: Praseetha passes away in Valayannur Kallumpurath
















































