#Latest News #Basheer Day #Narikkuttumchal Vedika Vayanashala Kalakshetra #Drawing Competition
കുറ്റ്യാടി: അക്ഷരങ്ങൾ കോണ്ട് മനുഷ്യമനസ്സുകൾ കീഴടക്കിയ ബേപ്പൂർ സുൽത്താനെ ചായക്കൂട്ടുകൾ കൊണ്ട് പുനരാവിഷ്ക്കരിച്ച് കുരുന്നുകൾ.
നരിക്കൂട്ടുംചാൽ വേദിക വായനശാല കലാക്ഷേത്രയിലെ ചിത്രരചനാ വിദ്യാർത്ഥികളാണ് "ബഷീറിനെ വരയ്ക്കാം പരിപാടി കളറാക്കി മാറ്റിയത്.
വേദിക സെക്രട്ടറി എസ്.ജെ.സജീവ്കുമാർ ഉദ്ഘാടനം ചെയ്തു. ചിത്രകല അധ്യാപിക എം.എസ് . സനിക സിംഗ് അദ്ധ്യക്ഷയായി. കെ. കെ. സന്തോഷ്, സാൻമയ ഷിബി , വി. ജാനവിക , എ ൽ. എസ്. ഘനശ്യാമ, ധനുഷ് സുമേഷ്, എൻ.വി. നർദ, അദ്വിക് നാഥ്, സാൻ മയ എസ്. നായർ, കെ.പി.ഇവ ഐറിൻ , ആർ. രേവ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു
Content Highlight: Basheer Day, Narikkuttumchal Vedika Vayanashala Kalakshetra, Drawing Competition
#Latest News #Basheer Day #Narikkuttumchal Vedika Vayanashala Kalakshetra #Drawing Competition














































