കക്കട്ടിൽ ഡിവൈഎഫ്ഐ പൂർവകാല നേതൃസംഗമം ‘സമരോർമ്മ' സംഘടിപ്പിച്ചു

കക്കട്ടിൽ ഡിവൈഎഫ്ഐ പൂർവകാല നേതൃസംഗമം ‘സമരോർമ്മ' സംഘടിപ്പിച്ചു
Jul 6, 2026 09:42 AM | By Fathimathul Henna
#Latest News #Kakkattil #DYFI #Organized Samarormma

കക്കട്ടിൽ:(kuttiadi.truevisionnews.com)ഡിവൈഎഫ്ഐ ജില്ലാ സമ്മേളന ഭാഗമായി കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി പൂർവകാല നേതൃസംഗമം 'സമരോർമ്മ' സംഘടിപ്പിച്ചു.

കുന്നുമ്മൽ കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഡിവൈഎ

ഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി മോഹനൻ ഉദ്ഘാടനംചെയ്തു.

കുന്നുമ്മൽ ബ്ലോക്ക് പ്രസിഡൻ്റ് വി ആർ വിജിത്ത് അധ്യക്ഷനായി. കെ പി കുഞ്ഞമ്മദ് കുട്ടി, കെ കെ ദിനേശൻ, കെ കെ സുരേഷ്, പി സി ഷൈജു, ടി പി പവിത്രൻ, എ

റഷിദ്, പി പി നിഖിൽ, വർണ, വിന്നി എന്നിവർ സംസാരിച്ചു.

ബ്ലോ ക്ക് സെക്രട്ടറി കെ രജിൽ സ്വാഗതം പറഞ്ഞു. സംഘടനാ പ്രവർത്തനത്തിനിടെ അപകടത്തിൽ ഒരുകൈ നഷ്‌ടപ്പെട്ട വി പി രാജനെയും പൂർവകാല നേതാക്കളെയും ആദരിച്ചു.

Content Highlight: Kakkattil, DYFI, Organized Samarormma, Former leaders meet

#Latest News #Kakkattil #DYFI #Organized Samarormma

Next TV

Related Stories
വിജയികൾക്ക് അനുമോദനവുമായി കോൺഗ്രസ് കമ്മിറ്റി; കുറ്റ്യാടിയിൽ 'വിജയോത്സവം' സംഘടിപ്പിച്ചു

Jul 5, 2026 07:19 PM

വിജയികൾക്ക് അനുമോദനവുമായി കോൺഗ്രസ് കമ്മിറ്റി; കുറ്റ്യാടിയിൽ 'വിജയോത്സവം' സംഘടിപ്പിച്ചു

കുറ്റ്യാടിയിൽ 'വിജയോത്സവം' , വിജയികൾക്ക് അനുമോദനവുമായി കോൺഗ്രസ്...

Read More >>
'മഴയാത്ര' ജൂലൈ 11-ന്; ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനം തിങ്കളാഴ്ച

Jul 5, 2026 07:15 PM

'മഴയാത്ര' ജൂലൈ 11-ന്; ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനം തിങ്കളാഴ്ച

ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ , പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ....

Read More >>
വർണ്ണാഭമായി ബഷീർ ദിനം; പാത്തുമ്മയുടെ ആടും ബാല്യകാലസഖിയും ചായക്കൂട്ടിൽ

Jul 5, 2026 07:10 PM

വർണ്ണാഭമായി ബഷീർ ദിനം; പാത്തുമ്മയുടെ ആടും ബാല്യകാലസഖിയും ചായക്കൂട്ടിൽ

ബഷീർ ദിനം, നരിക്കൂട്ടുംചാൽ വേദിക വായനശാല കലാക്ഷേത്ര,...

Read More >>
Top Stories

News Roundup

GCC News

Entertainment News