#Latest News #Kuttiadi #Mokeri #Prof. K.K. Ashraf #Snehadarav
കുറ്റ്യാടി:(kuttiadi.truevisionnews.com) കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടറായി നിയമിതനായ മൊകേരി ഗവ. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. കെ.കെ. അഷ്റഫിന് പൂർവ്വവിദ്യാർത്ഥികൾ സ്നേഹാദരവ് നൽകി.
ഗവ. കോളേജ് മൊകേരി അലുംമിനി സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ പി.പി. ദിനേശൻ പ്രൊഫ. കെ.കെ. അഷ്റഫിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
വി. വിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.വി. രാഹുൽ, അഖിൽ നരിപ്പറ്റ, ടി. സുധീരൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
Content Highlight: Kuttiadi, Prof. K.K. Ashraf, Snehadarav, Mokeri
#Latest News #Kuttiadi #Mokeri #Prof. K.K. Ashraf #Snehadarav















































