ഹരിതസമൃദ്ധി; കാവിലുംപാറയിൽ കുടുംബശ്രീ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

ഹരിതസമൃദ്ധി; കാവിലുംപാറയിൽ കുടുംബശ്രീ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി
Jun 28, 2026 02:13 PM | By Fathimathul Henna
#Latest News #Kavilumpara #Njattuvela Market #Thottilpalam #Kudumbashree

തൊട്ടിൽപ്പാലം:(kuttiadi.truevisionnews.com)കാവിലുംപാറ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ തൊട്ടിൽപ്പാലം ബസ് സ്റ്റാൻഡ് പരിസരത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു.

ചന്തയുടെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് നിർവഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ കെ.കെ. മോളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് മണലിൽ രമേശൻ, സ്ഥിരം സമിതി അധ്യക്ഷരായ സുജിന ബാബു, ബോബി മുക്കൻതോട്ടം, കാവിലുംപാറ സഹകരണ ബാങ്ക് പ്രസിഡന്റ് പി. പ്രഭാകരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സി.ഡി.എസ് വൈസ് ചെയർപേഴ്സൺ രജില സ്വാഗതവും ഗീത രാജൻ നന്ദിയും പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചന്തയിൽ മികച്ചയിനം കുരുമുളക് തൈകൾ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾ ലഭ്യമാണ്.

Content Highlight: Kavilumpara, Njattuvela Market, Thottilpalam, Agricultural Market, Kudumbashree

#Latest News #Kavilumpara #Njattuvela Market #Thottilpalam #Kudumbashree

Next TV

Related Stories
ഓർമ്മയിൽ നേതാവ്; കക്കട്ടിൽ ആൽത്തറ കുമാരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു

Jun 28, 2026 03:27 PM

ഓർമ്മയിൽ നേതാവ്; കക്കട്ടിൽ ആൽത്തറ കുമാരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു

കക്കട്ടിൽ, ആൽത്തറ കുമാരൻ, ചരമവാർഷികം ആചരിച്ചു, കുന്നുമ്മൽ മണ്ഡലം, കോൺഗ്രസ്...

Read More >>
പ്രതിഷേധക്കനൽ; വടയത്ത് മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

Jun 28, 2026 12:28 PM

പ്രതിഷേധക്കനൽ; വടയത്ത് മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

വടയം, നരിക്കൂട്ടുംചാൽ, മഹിളാ അസോസിയേഷൻ, പ്രതിഷേധം, സ്ത്രീ സുരക്ഷാ...

Read More >>
ആരോഗ്യമുള്ള നാളെക്കായി; നരിപ്പറ്റയിൽ  പഞ്ചായത്ത് തല പൾസ് പോളിയോ തുള്ളിമരുന്ന് വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു

Jun 28, 2026 10:13 AM

ആരോഗ്യമുള്ള നാളെക്കായി; നരിപ്പറ്റയിൽ പഞ്ചായത്ത് തല പൾസ് പോളിയോ തുള്ളിമരുന്ന് വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു

നരിപ്പറ്റ, പൾസ് പോളിയോ, തുള്ളിമരുന്ന് വിതരണം, സജിന മണ്യൂർ, നരിപ്പറ്റ...

Read More >>
ലഹരിക്കെതിരെ കൈകോർക്കാം; ചാത്തങ്കോട്ടുനട എ.ജെ.ജെ.എം എച്ച്.എസ്.എസിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

Jun 28, 2026 08:58 AM

ലഹരിക്കെതിരെ കൈകോർക്കാം; ചാത്തങ്കോട്ടുനട എ.ജെ.ജെ.എം എച്ച്.എസ്.എസിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

തൊട്ടിൽപ്പാലം, ചാത്തങ്കോട്ടുനട, എ ജെ ജെ എം എച്ച്എസ്എസ്, ലഹരി വിരുദ്ധ ദിനം, ബോധവൽക്കരണ പരിപാടി...

Read More >>
കരുതലായി ലയൺസ് ക്ലബ്; കുറ്റ്യാടിയിൽ പോലീസ് ഉദ്യാഗസ്ഥർക്ക് മഴക്കോട്ടുകൾ കൈമാറി

Jun 27, 2026 04:13 PM

കരുതലായി ലയൺസ് ക്ലബ്; കുറ്റ്യാടിയിൽ പോലീസ് ഉദ്യാഗസ്ഥർക്ക് മഴക്കോട്ടുകൾ കൈമാറി

കുറ്റ്യാടി, ലയൺസ് ക്ലബ്, മഴക്കോട്ടുകൾ, കുറ്റ്യാടി...

Read More >>
Top Stories

News Roundup

Entertainment News