#Latest News #Naripatta #Pulse Polio #Sajina Manyur #Naripatta Panchayat
നരിപ്പറ്റ:(kuttiadi.truevisionnews.com) ഭാരതത്തെ പോളിയോ വിമുക്ത രാജ്യമായി നിലനിർത്താനുള്ള യജ്ഞത്തിന്റെ ഭാഗമായി പഞ്ചായത്തിൽ പൾസ് പോളിയോ തുള്ളി മരുന്ന് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സജിന മണ്യൂർ ർ നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.കുഞ്ഞിരാമൻ മാസ്റ്റർ, മെഡിക്കൽ ഓഫീസർ ഡോ.എം.പ്രദോഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ പി.രമേഷ് കുമാർ, ആഷാ പ്രവർത്തകർ ആരോഗ്യ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.
Content Highlight: Naripatta, Pulse Polio, Droplet Distribution, Sajina Manyur, Naripatta Panchayat
#Latest News #Naripatta #Pulse Polio #Sajina Manyur #Naripatta Panchayat

















































