ഇന്ദിരാ ഗ്യാരണ്ടി: സ്ത്രീകൾക്ക് സൗജന്യ കെഎസ്ആർടിസി യാത്ര; കുറ്റ്യാടി നിയോജകമണ്ഡലംതല ഉദ്ഘാടനം നടന്നു

ഇന്ദിരാ ഗ്യാരണ്ടി: സ്ത്രീകൾക്ക് സൗജന്യ കെഎസ്ആർടിസി യാത്ര; കുറ്റ്യാടി നിയോജകമണ്ഡലംതല ഉദ്ഘാടനം നടന്നു
Jun 15, 2026 03:09 PM | By Anusree vc
#Latest News #Parakkal Abdulla #Indira Garanti #Free Bus Travel For Women

കുറ്റ്യാടി: (kuttiadi.truevisionnews.com) ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി സ്ത്രീകൾക്കായി ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി സൗജന്യ യാത്രാ പദ്ധതിയുടെ കുറ്റ്യാടി നിയോജകമണ്ഡലംതല ഉദ്ഘാടനം പാറക്കൽ അബ്ദുള്ള നിർവഹിച്ചു.

ഈ പദ്ധതിയിലൂടെ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുന്നതോടെ പൊതുഗതാഗത ഉപയോഗം വർദ്ധിക്കുമെന്നും സ്ത്രീകളുടെ യാത്രാ ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ, കോൺഗ്രസ് നേതാക്കൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Content Highlight: Inauguration of the free travel scheme for women, Parakkal Abdulla

#Latest News #Parakkal Abdulla #Indira Garanti #Free Bus Travel For Women

Next TV

Related Stories
പ്രിയദർശിനിക്ക് തുടക്കം; ഉത്സവ ഛായയിൽ സൗജന്യ കെ എസ് ആർ ടി സി യാത്ര തുടങ്ങി

Jun 15, 2026 01:03 PM

പ്രിയദർശിനിക്ക് തുടക്കം; ഉത്സവ ഛായയിൽ സൗജന്യ കെ എസ് ആർ ടി സി യാത്ര തുടങ്ങി

പ്രിയദർശിനി സൗജന്യ കെ എസ് ആർ ടി സി യാത്രക്ക്...

Read More >>
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറിയ കുമ്പളം സ്വദേശി മരിച്ചു

Jun 15, 2026 10:25 AM

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറിയ കുമ്പളം സ്വദേശി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറിയ കുമ്പളം സ്വദേശി...

Read More >>
ജില്ലയിൽ ഷിഗെല്ല രോഗബാധ; കുറ്റ്യാടി മേഖലയിലെ ഹോട്ടലുകളിലും  തട്ടുകടകളിലും മിന്നൽ പരിശോധന; രണ്ട് സ്ഥാനങ്ങൾ അടപ്പിച്ചു

Jun 14, 2026 03:37 PM

ജില്ലയിൽ ഷിഗെല്ല രോഗബാധ; കുറ്റ്യാടി മേഖലയിലെ ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന; രണ്ട് സ്ഥാനങ്ങൾ അടപ്പിച്ചു

കുറ്റ്യാടി മേഖലയിലെ ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന; രണ്ട് സ്ഥാനങ്ങൾ...

Read More >>
വികസനത്തിന് ഫണ്ട് തേടി എം എൽ എ ക്ക് നിവേദനം നൽകി

Jun 13, 2026 04:06 PM

വികസനത്തിന് ഫണ്ട് തേടി എം എൽ എ ക്ക് നിവേദനം നൽകി

വികസനത്തിന് ഫണ്ട് തേടി എം എൽ എ ക്ക് നിവേദനം...

Read More >>
Top Stories

News Roundup