#Latest News #Road Accident #Cheriya Kumbalam #Accident Death
കുറ്റ്യാടി: ( https://kuttiadi.truevisionnews.com/) വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറിയ കുമ്പളം സ്വദേശി മരിച്ചു. കട്ടൻകോട്ടുമ്മൽ പ്രകാശ് (59) ആണ് മരിച്ചത്. കഴിഞ്ഞ മാസമായിരുന്നു അപകടം സംഭവിച്ചത്.
പരേതനായ മൈലിശ്ശേരി മീത്തൽ പി.പി. കണ്ണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: നിഷ (ആശാ വർക്കർ). മകൻ: എബിൻ പ്രകാശ്. സഹോദരങ്ങൾ: പ്രസാദ്, പ്രശാന്ത്, പ്രഭാവതി (കരിയാട്).
Content Highlight: Road accident victim from Cheriya Kumbalam dies during treatment
#Latest News #Road Accident #Cheriya Kumbalam #Accident Death






































