പഠനമികവിന് ആദരം; ഉന്നത വിജയികൾക്ക് പി അമ്മത് മാസ്റ്ററുടെ സ്മരണാർത്ഥം എൻഡോവ്‌മെന്റ് വിതരണം ചെയ്തു

പഠനമികവിന് ആദരം; ഉന്നത വിജയികൾക്ക് പി അമ്മത് മാസ്റ്ററുടെ സ്മരണാർത്ഥം എൻഡോവ്‌മെന്റ് വിതരണം ചെയ്തു
Jun 9, 2026 10:37 AM | By Anusree vc
#Latest News #Kunnummal #Educational Endowment #Student Felicitation

കക്കട്ടില്‍: (kuttiadi.truevisionnews.com) രാഷ്ട്രീയ, പൊതുപ്രവർത്തന രംഗങ്ങളിൽ നിറഞ്ഞുനിന്ന പി. അമ്മത് മാസ്റ്ററുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എജ്യുക്കേഷണൽ എൻഡോവ്‌മെന്റ് ഉന്നത വിജയികൾക്ക് വിതരണം ചെയ്തു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് വികസന സമിതിയാണ് ഈ എൻഡോവ്‌മെന്റ് ഏർപ്പെടുത്തിയത്.

ഗ്രാമപഞ്ചായത്ത് അംഗം എ.വി. നാസറുദ്ദീൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന കുളങ്ങരത്ത്, വാർഡ് കൺവീനർ പി.സി. അന്ത്രുഹാജി, വി.കെ. നിഷ, അഡ്വ. വി.കെ. അബ്ദുൽ ലത്തീഫ്, ചാലിൽ സൂപ്പി ഹാജി, വി.കെ. അജിൻ രാജ്, സി.കെ. ശശി, കോറോത്ത് അബ്ദുൽ ഹമീദ്, അഡ്വ. അൽഫാസ്, എം.കെ. ഷഹല, പ്രമോദ് തലത്തൂർ, പി.സി. ചന്ദ്രൻ, വി.വി. അമ്മത് ഹാജി എന്നിവർ പ്രസംഗിച്ചു.

Content Highlight: Endowment distributed to top achievers in memory of P Ammat Master

#Latest News #Kunnummal #Educational Endowment #Student Felicitation

Next TV

Related Stories
മിടുക്കർക്ക് ആദരം; കുന്നുമ്മലിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jun 9, 2026 10:19 AM

മിടുക്കർക്ക് ആദരം; കുന്നുമ്മലിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കുന്നുമ്മലിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
എസ് എസ് എൽ സി; സംസ്‌ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ച കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് ആദരം

Jun 8, 2026 01:20 PM

എസ് എസ് എൽ സി; സംസ്‌ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ച കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് ആദരം

എസ് എസ് എൽ സി സംസ്‌ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ച കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിന്...

Read More >>
ഇന്ധന വിലവർദ്ധനവ്; കുന്നുമ്മലിൽ സി.പി.ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Jun 8, 2026 12:56 PM

ഇന്ധന വിലവർദ്ധനവ്; കുന്നുമ്മലിൽ സി.പി.ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇന്ധന വിലവർദ്ധനവ് കുന്നുമ്മലിൽ സി.പി.ഐ പ്രതിഷേധ കൂട്ടായ്മ...

Read More >>
കുറ്റ്യാടിയെ നടുക്കിയ മരണം: അമ്മയുടെയും മകന്റെയും പോസ്റ്റ്മോർട്ടം പൂർത്തിയായി; സംസ്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ

Jun 7, 2026 04:23 PM

കുറ്റ്യാടിയെ നടുക്കിയ മരണം: അമ്മയുടെയും മകന്റെയും പോസ്റ്റ്മോർട്ടം പൂർത്തിയായി; സംസ്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ

അമ്മയുടെയും മകന്റെയും പോസ്റ്റ്മോർട്ടം പൂർത്തിയായി; സംസ്കാരം ഇന്ന് വൈകീട്ട്...

Read More >>
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം ചെയ്തു

Jun 7, 2026 12:16 PM

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം ചെയ്തു

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം...

Read More >>
ഇന്ത്യയെ പ്രതിനിധീകരിക്കാൻ തളീക്കരയുടെ ലാസിൻ; ഇന്ന് നാട്ടിൽ ഉജ്ജ്വല സ്വീകരണം

Jun 7, 2026 10:23 AM

ഇന്ത്യയെ പ്രതിനിധീകരിക്കാൻ തളീക്കരയുടെ ലാസിൻ; ഇന്ന് നാട്ടിൽ ഉജ്ജ്വല സ്വീകരണം

ഇന്ത്യയെ പ്രതിനിധീകരിക്കാൻ തളീക്കരയുടെ ലാസിൻ; ഇന്ന് നാട്ടിൽ ഉജ്ജ്വല...

Read More >>
Top Stories

News Roundup