ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; മൊകേരി ഗവ. കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം

ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; മൊകേരി ഗവ. കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം
Jun 9, 2026 01:46 PM | By Anusree vc
#Latest News #Mokeri Govt College #Guest Lecturer Vacancy #Statistics Teacher Job

മൊകേരി: (kuttiadi.truevisionnews.com)മൊകേരി ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖം ഈ മാസം 12-ന് പകൽ 11 മണിക്ക് കോളേജിൽ നടക്കും.

ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും നെറ്റ് അല്ലെങ്കിൽ പിഎച്ച്.ഡി യോഗ്യതയുമുള്ള, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ, നെറ്റ് യോഗ്യതയില്ലാത്ത 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കുന്നതാണ്.

Content Highlight: Guest teacher vacancy at Mokeri Govt. College, interview is available

#Latest News #Mokeri Govt College #Guest Lecturer Vacancy #Statistics Teacher Job

Next TV

Related Stories
ഓട്ടോ ഡ്രൈവർ ലിജേഷിന്റെ മരണം; കുടുംബത്തിന് അടിയന്തര സഹായം നൽകണമെന്ന് കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു

Jun 9, 2026 02:12 PM

ഓട്ടോ ഡ്രൈവർ ലിജേഷിന്റെ മരണം; കുടുംബത്തിന് അടിയന്തര സഹായം നൽകണമെന്ന് കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു

കുടുംബത്തിന് അടിയന്തര സഹായം നൽകണമെന്ന് കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി...

Read More >>
പഠനമികവിന് ആദരം; ഉന്നത വിജയികൾക്ക് പി അമ്മത് മാസ്റ്ററുടെ സ്മരണാർത്ഥം എൻഡോവ്‌മെന്റ് വിതരണം ചെയ്തു

Jun 9, 2026 10:37 AM

പഠനമികവിന് ആദരം; ഉന്നത വിജയികൾക്ക് പി അമ്മത് മാസ്റ്ററുടെ സ്മരണാർത്ഥം എൻഡോവ്‌മെന്റ് വിതരണം ചെയ്തു

ഉന്നത വിജയികൾക്ക് പി അമ്മത് മാസ്റ്ററുടെ സ്മരണാർത്ഥം എൻഡോവ്‌മെന്റ് വിതരണം...

Read More >>
മിടുക്കർക്ക് ആദരം; കുന്നുമ്മലിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jun 9, 2026 10:19 AM

മിടുക്കർക്ക് ആദരം; കുന്നുമ്മലിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കുന്നുമ്മലിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
എസ് എസ് എൽ സി; സംസ്‌ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ച കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് ആദരം

Jun 8, 2026 01:20 PM

എസ് എസ് എൽ സി; സംസ്‌ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ച കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് ആദരം

എസ് എസ് എൽ സി സംസ്‌ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ച കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിന്...

Read More >>
ഇന്ധന വിലവർദ്ധനവ്; കുന്നുമ്മലിൽ സി.പി.ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Jun 8, 2026 12:56 PM

ഇന്ധന വിലവർദ്ധനവ്; കുന്നുമ്മലിൽ സി.പി.ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇന്ധന വിലവർദ്ധനവ് കുന്നുമ്മലിൽ സി.പി.ഐ പ്രതിഷേധ കൂട്ടായ്മ...

Read More >>
Top Stories

News Roundup

GCC News

Entertainment News